ഇനി മുതൽ വെളുത്തുള്ളി വീട്ടിൽ മുളപ്പിക്കാം ||കൃഷി ചെയ്യാം||വിളവ് എടുക്കാം||അടിപൊളി മാർഗ്ഗം പരിചയപ്പെടുത്തുന്ന ഒരു ഉഗ്രൻ വീഡിയോ ഇതാ ||

ഇന്ന് നമ്മുടെ പല വീടുകളിലും സ്ഥലമുള്ളവരാണ് എങ്കിൽ അവിടെയും,സ്ഥലം കുറവ് ഉള്ളവരാണ് എങ്കിൽ അവിടെ ക്യാരിബാഗ് ഉപയോഗിച്ച് , ഇനി സ്ഥലം തീരെ കുറവ് ഉള്ളവരാണ് എങ്കിൽ വീടിന്റെ ടെറസിലും ചെറിയരീതിയിൽ കൃഷി ചെയ്യുന്നൊരു കാലമാണ്. 

അടുക്കളതോട്ടം എന്ന് ഒക്കെ നാം ഈ പറയുന്നത് പോലെ. നാം ഇനി കൃഷി ചെയ്യാനായി തീരുമാനിച്ചാൽ ഉണ്ടാകുന്ന ഒരുപ്രശ്നം അതിന്റെ വിത്ത് ആണ്. ഒന്നുകിൽ നാം കൃഷി ഓഫീസിൽ പോയി തപ്പി എടുക്കണം. അല്ലെങ്കിൽ വെളിയിൽ നിന്നും വാങ്ങണം. അതേസമയം ഇതിനായ് എത്ര രൂപ മുടക്കിയാലും അതിന് ഒത്ത ലാഭം നമുക്ക് ലഭിക്കുകയും ഇല്ല. എന്നാൽ ചില കാര്യങ്ങൾക്ക് ഒക്കെ വീട്ടിൽനിന്ന്തന്നെ നമുക്ക് വിത്ത് ഉണ്ടാക്കി എടുക്കാം.

നമ്മുടെ കേരളത്തിൽ ഒന്നും അത്ര ഈസിയായി മുളപ്പിച്ച് എടുക്കാൻ പറ്റാത്ത ഒന്നാണ് നമ്മുടെ വെളുത്തുള്ളി എന്നത്. ഇത് കേരളത്തിൽ കൃഷി ആയി ഇല്ല. നോർത്ത് ഇന്ത്യയിൽ ആണ് ഇതിന്റെ കൃഷി കാര്യങ്ങൾ ഒക്കെ ഉള്ളത്. എന്നാൽ അത് നമുക്ക് വീട്ടിൽതന്നെ ഉണ്ടാക്കി എടുക്കാം.അതിന് വേണ്ട വിത്തും നമുക്ക് കണ്ടെത്തി എടുക്കാം.ഈ ആവശ്യമായ വെളുത്തുള്ളി വീട്ടിൽ നമുക്ക് വീട്ടില് തന്നെ ഉണ്ടാക്കി എടുക്കാം. അത് എങ്ങനെ എന്ന് നമുക്ക് പരിചയപ്പെടാം.

ആദ്യംതന്നെ ഇതിന് ആവശ്യമായവിത്തെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധാ നമ്മുടെ വീട്ടിൽ ഉള്ള വെളുത്തുള്ളി ആണ് ഇതിന് എടുക്കേണ്ടത്. വെളുത്തുള്ളിയുടെ ചുവട് ശരിക്ക് ഡ്രൈ ആയ വെളുത്തുള്ളി ആണ് എടുക്കേണ്ടത്.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments