പല്ല് പളപളാന്ന് വെളുക്കാൻ ഇനി ഇതുമാത്രം മതി||വെറും അഞ്ച് മിനിറ്റിൽ||ഇതാ ഒരു അടിപൊളി ഹോം റെമഡി വീഡിയോ||


ഇന്ന് സ്ത്രീ പുരുഷന്മാരുടെ ഒക്കെ ഇടയിലായി കാണുന്ന ഒരു പ്രധാനപ്രശ്നം ആണ് പല്ലിലായി വരുന്ന നിറവ്യത്യാസം. എല്ലാവർക്കും നല്ല വെള്ള പല്ലാണ് ആഗ്രഹമെങ്കിലും പലർക്കും അത് മഞ്ഞ നിറം ആകാം, പലതരത്തിലുള്ള കറകളോട് കൂടി ഉള്ളതും ആകാം. 

കറകൾ പലതരം ഉണ്ട്. പുറമെ കാണുന്നതും, അതുപോലെ പല്ലിന്റെ ഉള്ളിലായി കാണുന്നതും. സാധാരണ ഈ കറകൾ മാറ്റാനായി നാം ഡോക്ടറിനെ സമീപിച്ചു ക്ലീൻ ചെയ്യുകയാണ് ചെയ്യുന്നത്.അത് എത്രത്തോളംആളുകൾ ചെയ്യും എന്ന് പറയാൻ ആവില്ല. എന്നാൽ വളരെ ഈസി ആയി വീട്ടിൽ ഇരുന്നു തന്നെ ഈ കറകൾ മാറ്റി എടുക്കാം. അതോടൊപ്പം തന്നെ പല്ലിനുണ്ടാകുന്ന സെൻസിറ്റിവിറ്റി പ്രശ്നം ഒക്കെ മാറ്റി എടുക്കാൻ ഉള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി നാം ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ഇൻക്രീഡിയന്റ് എന്നത് വെളുത്തുള്ളിയാണ്. ഈ വെളുത്തുള്ളി വളരെയധികം ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. നാച്ചുറൽ ആയി ഹെൽത്തിന് വളരെ ഗുണം നൽകുന്നതാണ് ഇത്. ഇതൊരു മൂന്നോ നാലോ എണ്ണം വലുപ്പം അനുസരിച്ച് എടുക്കാം. ഇനി വേണ്ട രണ്ടാമത്തെ ഇൻക്രീഡിയന്റ് സാധാ ഉപ്പ് ആണ്.മൂന്നാമത്തെ ഇൻക്രീഡിയന്റ് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്.മറ്റേത് കമ്പനിയുടെ ടൂത്ത്പേസ്റ്റ്ആയാലും കുഴപ്പമില്ല. എന്നാൽ വൈറ്റ് ടൂത്ത്പേസ്റ്റ് വേണം ഉപയോഗിക്കുവാൻ.കൂടുതൽ വൈറ്റനിംഗ്ഏജന്റ് അടങ്ങിയ ടൂത്ത്പേസ്റ്റ് ആണ് വൈറ്റ് ടൂത്ത്പേസ്റ്റ്. ഇനിവേണ്ട അവസാന ഇൻക്രീഡിയന്റ് ഒരൽപ്പം ലൈം ഓർ ലെമണാണ്.ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം.

ആദ്യം തന്നെ ഒരു രണ്ടോ മൂന്നോ വെളുത്തുള്ളി എടുത്തശേഷം അതിന്റെ തൊലികളഞ്ഞ് ചെറുത് ആയി കട്ട് ചെയ്തു എടുക്കുക.ഇനി ഇത് ചെറിയ ഒരു ഉരലിൽ ഇട്ട് നന്നായി ചതച്ച് എടുക്കുക. ഇനി ഇതൊരു ചെറിയ ബൗളിലേക്ക് മാറ്റുക. അടുത്ത ആയി ഇതിലേക്ക് ഒരൽപ്പം ഉപ്പ്ചേർത്ത് നൽകുക അടുത്തതായി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments