ഇതൊന്നു തടവിയാൽ മതി||വട്ടച്ചൊറിയും, പുഴുക്കടിയും മാറിക്കിട്ടും||വീഡിയോ കാണുക||


ഇന്ന് നമുക്കിടയിൽ പ്രായവ്യത്യാസം ഒന്നുമില്ലാതെ തന്നെ ഉണ്ടാകുന്ന ഒരു കാര്യമാണ് ശരീരത്തിലെ പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾ.ത്വക്ക് രോഗം പലവിധത്തിൽ ഉണ്ട്. അത് വട്ടച്ചൊറി, പുഴുക്കടി ഒക്കെ ആകാം. എന്നാൽ പല ത്വക്ക് രോഗങ്ങളും പലരും വലിയ കാര്യമാക്കാറില്ല. 

നമ്മുടെ ബ്ലഡ്ഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾമൂലമാണ് ഈ ത്വക്ക് രോഗം ഒക്കെ വരുന്നത്. ഇങ്ങനെ വരുന്ന പലതരത്തിൽ ഉള്ള ത്വക്ക് രോഗങ്ങൾ പൂർണ്ണമായും മാറ്റാനായി ഉള്ള ഒരു മെഡിസിൻ തയ്യാറാക്കാം.അതെങ്ങനെ എന്ന്നമുക്ക് നോക്കാം.ഇത് വളരെ ഫലപ്രദമാണ്. എന്നാൽ പത്ത് വയസ്സില് താഴെ ഉള്ള കുട്ടികളിൽ ഇത് പ്രയോഗിക്കാൻ പാടില്ല.

ഇനി ഇത് തയ്യാറാക്കാനായി ആദ്യം വേണ്ടത് ഒരു പാവയ്ക്കയാണ്.നാടൻപാവയ്ക്ക വളരെ ചെറുത് ആണ്. ഈ പാവയ്ക്കായാണ് ഏറ്റവും നല്ലത്.ഇനി വലിയ പാവയ്ക്കാ ഉപയോഗിച്ചാലും പ്രശ്നമില്ല. ഇനി വേണ്ട രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ഗ്ലിസറിൻ ആണ്. ഇത് നമ്മുടെ എല്ലാ മെഡിക്കൽ ഷോപ്പിലും അതുപോലെ ഫാൻസി ഷോപ്പിലും വാങ്ങാൻ കിട്ടുന്നതാണ്. ഈ ഗ്ലിസറിൻ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും നാച്ചുറലായ പരിഹാരം നൽകുന്ന ഒന്നാണ്.ഇനി മൂന്നാമതായി വേണ്ടഇൻക്രീഡിയന്റ് ഒരൽപ്പം വെളിച്ചെണ്ണയാണ് ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം ഒരു ചെറിയ പാവയ്ക്കാ എടുത്തശേഷം അത് ചെറുതായി കട്ട് ചെയ്യുക. അതിനുശേഷം ഈ പാവയ്ക്കായുടെ ദശ മാത്രമായി എടുക്കുക.  ഇനി ഇത് ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ഇടിച്ച് ചതച്ച് അരച്ച് എടുക്കുക. മിക്സിയിലിട്ട് അരച്ച് എടുത്താലും മതിയാകും.അരയ്ക്കുമ്പോൾ ഒന്ന് രണ്ട് സ്പൂൺ വെള്ളം ഒഴിച്ച് നൽകാം. ഇനി ഇത് അരച്ചശേഷം മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇനി ഇതിലേക്കായി രണ്ട് സ്പൂൺ ഗ്ലിസറിൻ ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments