മൂട്ടയെയും ചിതലിനെയും കൊല്ലാം||വെറും അരമണിക്കൂറിൽ||ഇതാ ഒരടിപൊളി മാർഗ്ഗം കണ്ടു നോക്കൂ||


ഇന്ന് നമ്മുടെ വീടുകളിൽ ശല്യം ഉണ്ടാക്കുന്ന രണ്ട് ജീവികൾ ആണ് മൂട്ടയും,ചിതലും.മൂട്ട എന്നത് നാം കിടക്കുന്ന കട്ടിലിലും, ബെഡ്ഡിലുംമൊക്കെ ആയി വരാറുണ്ട്. ചിതൽ വീടിന്റെ പലഭാഗത്തായി കണ്ട് വരുന്നു.


 ഇതിന്റെ രണ്ടിന്റെയും മുട്ടയൊക്കെ ഉണ്ട് എങ്കിൽ അത് അത്ര പെട്ടെന്ന് നശിച്ചു പോകില്ല. ഈ രണ്ടിനെയും ഇല്ലാതാക്കാൻ വേണ്ടി നാം പല തരത്തിലുള്ള കെമിക്കൽസാണ് ഉപയോഗിക്കുക. എന്നാൽ വളരെ ഈസിയായി തന്നെ ഈ ചിതൽ അതോടൊപ്പം തന്നെ മൂട്ടയെയും അതിന്റെ മുട്ട കുഞ്ഞുങ്ങൾ എന്നിവയെ വരെ നശിപ്പിക്കാനുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യംവേണ്ടത് സാധാരണ പച്ചവെള്ളം ആണ്. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ഡീസലാണ്.ഡീസൽ മാത്രമേ എടുക്കാൻ പാടുള്ളൂ. മറ്റു പെട്രോളോ, മണ്ണെണ്ണ ഒന്നും തന്നെ എടുക്കാൻ പാടില്ല. ഇനി മൂന്നാമതായി വേണ്ടത് ഒരു സ്പ്രേ ബോട്ടിൽ ആണ്. ഈ സ്പ്രേ ബോട്ടിൽ ഏത് കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. ഇനി അതല്ല അതിന്റെ സ്പ്രേയർ അടപ്പ് വാങ്ങി മറ്റൊരു ബോട്ടിലിൽ കണക്ട് ചെയ്താലും മതി. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു അൽപ്പം ഡീസൽ ഈ സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ചു നൽകുക. ഡീസൽ നാം എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചു മാത്രം അത് കൈകാര്യം ചെയ്യുക.ഇനിവേണ്ടത് നാം നേരത്തെ എടുത്ത് വച്ച ഒരു ഗ്ലാസ് വെള്ളം ആണ്. ഈ ഒരു ഡീസലിന്റെ പകുതിയോളം അളവിലായി വെള്ളം ഒഴിച്ച് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments