ഇനി ബിയർ ഉണ്ടാക്കാം വളരെ ഈസിയായി||ഇൻസ്റ്റന്റ് ബിയർ കിറ്റ്|| വീഡിയോ കാണാം


ഇന്ന് നമ്മളിൽ പലരും പലതരത്തിലുള്ള മദ്യവും ഒക്കെകുടിക്കുന്നവരാണ്.അത് ബിയർ,റം,വിസ്കി എന്നിങ്ങനെ എത്തരത്തിലുള്ളത് ആയാലും.ഇനി അതിൽ തന്നെ ഉള്ള ഒരു മെയിൻ വിഭവം ആണ് ബിയർ എന്നത്. ഈ ബിയർ തയ്യാറാക്കുന്നതിന് ഒരുപാട് പ്രക്രിയകൾ ഉണ്ട്.അവയൊക്കെ തന്നെ ചെയ്താണ് അത് തയ്യാറാക്കുന്നത്. എന്നാലിനി വളരെ ഈസിയായി ബിയർ ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി നാം ഉപയോഗിക്കുന്നത് ബിയറിനായി തയ്യാറാക്കാനുള്ള ഒരു കിറ്റ് ആണ്. ഈ ഒരു കിറ്റ് ഉപയോഗിച്ച് വളരെ ഈസിയായി ബിയർ നമുക്ക് തയ്യാറാക്കാം.ഇതില് എക്സ്ട്രായായി ചേർക്കുക ഇവർ തന്നിരിക്കുന്ന ഈസ്റ്റ്, അതുപോലെതന്നെ ചെറു ചൂടുവെള്ളം എന്നിവയാണ്‌.ഈ ഒരു ബിയർ കിറ്റിൽ ആദ്യം തന്നെ ഉള്ളത് ഈസ്റ്റ് ആണ്.പിന്നെ ഉള്ളത് ഒരു വലിയ കിറ്റ് ആണ്.

ഇവിടെ നാം തയ്യാറാക്കുന്നത് ഒരു ഏഴര ലിറ്റർ ബിയർ ആണ്. അതിനായി ഉള്ള ഇൻസ്റ്റന്റ് ആയ പൊടി ആണ് ഈ കവറിൽ ഉള്ളത്. ഇതിലെ ആ ഒരു കവർ ഓപ്പൺ ചെയ്തശേഷം അതിലേക്ക് ഈ ഒരു ഈസ്റ്റ് ആദ്യം ചേർത്ത് നൽകണം. ഇനി അതോടൊപ്പം ഏഴരലിറ്ററോളംചെറുചൂടുവെള്ളം ഇതിലേക്ക് ഒഴിച്ച് നൽകണം.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments