ഞൊടിയിടയിൽ ചുണങ്ങ് ഇല്ലാതാക്കാം||വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്ന റെമഡി ഇതാ||ടിനിയ വെർസികോളർ||നൂറുശതമാനം ഫലം ലഭിക്കുന്ന ഈ വീഡിയോ കാണുക||


ഇന്ന് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മിക്കവാറും ആളുകളിൽ കണ്ടു വരുന്ന ഒന്നാണ് ത്വക്കിലായി വരുന്ന ചുണങ്ങ് എന്നത്.ഇത് ശരീരത്തിലെ ഏത് എങ്കിലും ഒരു ഭാഗത്ത് വന്നു കഴിഞ്ഞാൽ പിന്നെ ശരീരത്തിലെ പല ഭാഗങ്ങളിൽ വ്യാപിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

 എന്നാൽ ഇങ്ങനെ ഉള്ള ചുണങ്ങിനെ വളരെ നാച്ചുറൽ ആയ മാർഗ്ഗത്തില് ഇല്ലാതാക്കാൻ സാധിക്കും. ചുണങ്ങ് എന്നത് ഒരു അസുഖം തന്നെയാണ്. ഒരേസമയം ശരീരത്തിൽ പല ഭാഗത്ത് വരുന്ന ത്വക്ക് രോഗം.എന്നാൽ ഇത് വന്നു കഴിഞ്ഞാൽ മിക്ക ആളുകളും തന്നെ ഇത് ഒന്നും ശ്രദ്ധിക്കാറില്ല. എന്നാൽ ഇത് എല്ലാവരും കാണുന്ന ഭാഗങ്ങളിൽ വന്നു കഴിഞ്ഞാൽ ആവും അത് ശ്രദ്ധിക്കുക. പിന്നെ ഇത് എങ്ങനെ ഇല്ലാതെ ആക്കാം എന്ന ഒരു ടെൻഷൻ ആവും. ചുണങ്ങ് വന്നു കഴിഞ്ഞാൽ അത് ഉടൻ തന്നെ ട്രീറ്റ്‌മെന്റ് വഴി ഇല്ലാതെ ആക്കുക. ഇല്ലെങ്കിൽ പിന്നീട് അത് ഒഴിവാക്കാൻ വളരെ പ്രയാസമാണ്. എന്നാൽ ഇത് വളരെ നാച്ചുറൽ ആയ മാർഗ്ഗത്തിലൂടെ ഈസി ആയി ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗ്ഗം നമുക്ക് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം സാധാ കസ്തൂരി മഞ്ഞൾ ആണ്. കസ്തൂരിമഞ്ഞളും, സാധാ മഞ്ഞളും ഉണ്ട്. പക്ഷേ ഈ ഒരുകാര്യത്തിന് കസ്തൂരിമഞ്ഞളാണ്ഏറ്റവും നല്ലത്. ഇത് ഏത് കടയിൽ നിന്നും വാങ്ങാനായി കിട്ടും.ഇനി അതല്ല സാധാ മഞ്ഞൾ ആണെങ്കിൽ കൂടി വാങ്ങാൻ കിട്ടുന്നതാണ്.കസ്തൂരി മഞ്ഞൾ നിരവധി ആന്റി ഓക്സിഡന്റുകൾ അടങ്ങിയവ ആണ്.അതോടൊപ്പംതന്നെ ആന്റി ബാക്ടീരിയൽ കണ്ടന്റാണ്. ഇനിവേണ്ട രണ്ടാമതായി വേണ്ട ഒരു ഇൻക്രീഡിയന്റ് ഒരൽപ്പം കടുകാണ്. കടുകിലും ഇതുപോലെ ആന്റി ഓക്സിഡന്റുകളും, ആന്റി ബാക്ടീരിയൽ കണ്ടന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇല്ലാതെതന്നെ ചുണങ്ങ് ഇല്ലാതാക്കാൻ സഹായം ആണ്. ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം ഒലീവ്ഓയിലാണ്. വെളിച്ചെണ്ണയേക്കാൾ ഒക്കെ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് ഇത്. ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കസ്തൂരി മഞ്ഞളെടുത്ത ശേഷം അതിന്റെ തൊലികളഞ്ഞ് എടുക്കുക.ഇനി ഇത് ചെറിയ കഷണങ്ങളാക്കി എടുക്കുക.ഇനിയീ മഞ്ഞൾ നന്നായി ഇടിച്ചു ചതച്ച് അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്കായി ഒരൽപ്പം കടുക് കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments