കൈയ്യിൽ കറിവേപ്പില ഉണ്ടോ??എന്നാൽ കൊളസ്‌ട്രോൾ പമ്പ കടക്കും||നാച്ചുറലായി തന്നെ||കാണാം ആ മാജിക്ക്||
on
Get link
Facebook
X
Pinterest
Email
Other Apps
ഇന്ന് സാധാരണ ആയി പലരിലും കണ്ടു വരുന്ന ഒരു രോഗമാണ് കൊളസ്‌ട്രോൾ എന്നത്. ഇന്ന് അതിനു വലിയ പുതുമ ഇല്ല.പണ്ട് 30,അല്ലെങ്കിൽ മുപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള ആളുകളിൽ കണ്ടു വന്ന ഈ ഒരസുഖം ഇന്ന് ചെറുപ്പക്കാരിൽ വരെയാണ് വന്നുകൊണ്ട് ഇരിക്കുന്നത്. ഇതിന്റെ ഒരു പ്രധാന കാരണം നമ്മുടെ ആഹാരരീതിയില് വന്ന വ്യത്യാസംതന്നെയാണ്.ഈ റെഡ്മീറ്റ് എന്നത് വളരെയധികം കൊളസ്‌ട്രോൾ ഉണ്ടാകുവാനായി സാധ്യതയുള്ള സാധനമാണ്.
അതുപോലെ തന്നെ നമ്മുടെ ഭക്ഷണത്തിലുള്ള പലതരം കണ്ടന്റുകളും ഇതിന് കാരണമാണ്. മുൻപൊക്കെ എക്‌സൈസ് പോലുള്ള കാര്യങ്ങൾ ആളുകൾ ചെയ്തിരുന്നു. എന്നാൽ അതൊന്നും ആളുകൾ ചെയ്യാറില്ല.അങ്ങനെ കൊളസ്‌ട്രോൾ കൂടിയ ആഹാരങ്ങൾ ഒക്കെ തന്നെ കഴിക്കുക വഴി അമിതമായകൊളസ്‌ട്രോൾ വരും. എന്നാൽ അമിത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ വീട്ടിൽ ലഭ്യമായ ഒന്ന് രണ്ട് സാധനങ്ങൾ കൊണ്ട് തന്നെ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.
ഇതിനായി പ്രധാനമായും മൂന്ന് ഇൻക്രീഡിയന്റ്സ് ആണ് വേണ്ടത്. ആദ്യത്തേത് കറിവേപ്പില ആണ്. കറിവേപ്പിലയിൽ ഒരുപാട് നാച്ചുറൽ ഗുണങ്ങൾ ഉണ്ട്. കറിവേപ്പില സ്വന്തമായി വീട്ടിൽ ഉണ്ടെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. രണ്ടാമത് ആയി വേണ്ടത് വെളുത്തുള്ളി ആണ്.പിന്നെ വേണ്ട ഒരു ഇൻക്രീഡിയന്റ് ഇഞ്ചി ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരൽപ്പം വെളുത്തുള്ളിയെടുത്ത് തൊലികളഞ്ഞശേഷം ചെറുതായി കട്ട് ചെയ്തു എടുക്കുക. ചതയ്ക്കാൻ ഒന്നും പാടില്ല. ഇനി ഒരു പാൻ എടുത്തശേഷം അതിലേക്കായി ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നൽകുക. ആദ്യം തന്നെ അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ഇതിലേക്കായി ഇട്ട് നൽകുക. അതോടൊപ്പം തന്നെ ഇഞ്ചി കൂടി ഇതി ഇട്ട് നൽകുക. അതിനുശേഷം ഇതിലേക്കായി ഒരു അൽപ്പം കറിവേപ്പിലകൂടി ഇട്ട് നൽകുക.ഇനിയിത് ശരിക്കും 3 മുതൽ അഞ്ച് മിനിറ്റ് വരെ ശരിക്കും തിളയ്ക്കാൻ ആയി വെയ്റ്റ് ചെയ്യുക.
Comments
Post a Comment