എലിയെ കൊല്ലാൻ അരമണിക്കൂർ മതി||ഇതൊന്നു ചെയ്തു നോക്കൂ|| വീഡിയോ കാണാം


ഇന്ന് നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ഉണ്ടാക്കുന്നജീവിയാണ്എലികൾ.എലികളൊക്കെ ഒരെണ്ണം വീടിന്റുള്ളിൽ കയറികഴിഞ്ഞാൽ അതു പിന്നെ പെറ്റു പെരുകും. അടുക്കളയിലാണ് ഇവ എങ്കിൽ അതിലുള്ള ആഹാരസാധനങ്ങൾ ഒക്കെ അവ കഴിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇവ സൃഷ്ടിക്കുക.


എന്നാൽ ഇവയെ കൊല്ലാൻ എലിവിഷം, കെണി വയ്ക്കുക ഇങ്ങനെ ഒക്കെ ചെയ്യാറുണ്ട്.എന്നാൽ ഇവയുടെ ഒന്നും ഒരു ആവശ്യവും ഇല്ലാതെ തന്നെ വളരെ ഈസിയായി എലിയെ ഇല്ലാതാക്കാൻ ഉള്ള വളരെ നാച്ചുറലായ  ഒരു മാർഗ്ഗം ഉണ്ട്.അത് എന്ത് ആണെന്ന് നമുക്ക് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു തക്കാളി ആണ്. നല്ല പഴുത്ത തക്കാളിയാണ്‌ എടുക്കേണ്ടത്. ഇനി അടുത്തതായി ആവശ്യമായ ഇൻക്രീഡിയന്റ് എന്നത് ഒരു സാധാ മുളകുപൊടി ആണ്. നല്ല എരിവുള്ള മുളക് പൊടി ആണെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഇനി വേണ്ടത് ഒരൽപ്പം ശർക്കര ആണ്. സാധാരണ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ശർക്കര.ഇനിയിതെങ്ങനെ നാം തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു തക്കാളി എടുത്തശേഷം അത് നന്നായി ഒന്ന് പ്രസ്സ് ചെയ്തു നൽകുക.ഇനി ഇത് രണ്ടായി കട്ട്ചെയ്തു എടുക്കുക. നീര് ഒട്ടും തന്നെ പോകാതെ ചെയ്യുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments