ഇനി ഇത് മാത്രം മതി||തലയിലെ താരൻ ഇല്ലാതെ ആക്കാൻ|| മാജിക്കൽ ഹോം റെമഡി||വീഡിയോ കാണാം


ഇന്ന് സ്ത്രീകളിലും, കുട്ടികളിലും,മുതിർന്നവരിലും ഒക്കെ കണ്ടു വരുന്ന ഒരു പ്രശ്നമാണ് തലയിലെ താരൻ എന്നത്. ഇത് മാറ്റാൻ ആയി നാം പലതരം കാര്യങ്ങൾ ചെയ്താലും രണ്ടോ മൂന്നോ ദിവസം ഒക്കെ കഴിഞ്ഞു താരൻ തിരിച്ചു വരുന്നതായി നമുക്ക് കാണാം. 

എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന താരനെ പൂർണ്ണമായും നശിപ്പിക്കാൻ ഉള്ള പിന്നെ തലയിലെ പേൻ, ഈര് എന്നിവ ഒക്കെ തന്നെ മാറി കിട്ടാൻ ഉള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം വെളിച്ചെണ്ണ ആണ്. സാധാ ഏത് തരം വെളിച്ചെണ്ണയും നമുക്ക് ഉപയോഗിക്കാം. നല്ല പ്യൂർ ആയിട്ടുള്ള വെളിച്ചെണ്ണ വേണം ഉപയോഗി ക്കുവാൻ.ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് സാധാ ലൈം ഓർ ലെമൺ ആണ്. ഇവിടെ നാം ലെമൺ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിലായി ഒരു വൈറ്റമിൻ ഇ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. അത് പോലെ റിച്ചായ സിട്രിക് ആസിഡ് ഒക്കെ തന്നെ അടങ്ങിയിട്ടുണ്ട്. ഇവ താരൻ മാറിക്കിട്ടാനായി സഹായം ആണ്. കൂടാതെ തന്നെ ഒരുപാട് ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇനി ഏറ്റവും പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം സാധാ കർപ്പൂരം ആണ്. ഇനി ഇതെങ്ങനെ നമുക്ക് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം വെളിച്ചെണ്ണ ഒരു ചെറിയ ബൗളിലേക്ക് എടുക്കുക. ഒരു മൂന്ന് സ്പൂണോളം മതി.ഇനി ഇതിലേക്കായി ഒരൽപ്പം ലൈം ഓർ ലെമൺ ആഡ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments