കുടവയർ കളയാൻ ഇതിലും നല്ല മാർഗം ഇല്ല||ആരും പറയാത്ത മാർഗം||| വീഡിയോ കാണാം


ഇന്ന് നമ്മുടെ സ്ത്രീ,പുരുഷന്മാരുടെ ഇടയിലായി കണ്ടു വരുന്ന ഒരു കാര്യമാണ് അമിതമായിട്ടുള്ള ഭക്ഷണം കഴിക്കുന്ന രീതി. ഇത് മൂലം മിക്കവാറും ആളുകളിലും കുടവയർ കണ്ടു വരുന്നു. ഈ ഒരു കുടവയർ കുറയ്ക്കുക എന്നത് അത്ര എളുപ്പം ഉള്ള ഒരു കാര്യം അല്ല.


പക്ഷേ വളരെ ഈസിയായി തന്നെ സാധിക്കുന്ന കാര്യമാണ്. എന്നാൽ ഇതിന് ആയി നാം മരുന്ന് ഒക്കെ കഴിക്കുന്നുണ്ട് എങ്കിൽ ആദ്യം ചെയ്യേണ്ടത് നാം കഴിക്കുന്ന ഫുഡ്ഡിന്റെ ആ അളവ് കുറയ്ക്കണം.രണ്ടാമത്തെ ഭാഗം മാത്രം ആണ് നാം തയ്യാറാക്കുന്ന മരുന്നിന് ഉള്ളത്. ഇനി നാം തയ്യാറാക്കുന്ന മരുന്ന് ഉപയോഗിച്ച് വളരെ ഈസിയായി വെറും ഏഴുദിവസംകൊണ്ടെങ്ങനെ കുടവയർ മാറ്റാം എന്ന് പരിശോധിക്കാം.ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ടത് ഒരു അൽപ്പം മല്ലിയില ആണ്. അതുപോലെ ഒരൽപ്പം കുക്കുമ്പറും.നാം ഇവിടെ ഒരു ഗ്ലാസ് ആണ് ഉണ്ടാക്കുന്നത്.ഈ ഒരു കുക്കുമ്പറിന്റെ പകുതി മതിയാകും.കുക്കുമ്പറില് അതിന്റെ തൊലിയിൽ ധാരാളം ഗുണങ്ങൾ ഉണ്ട് എന്നതിനാൽ അത് കളയേണ്ടതില്ല.അടുത്ത ഒരു ഇൻക്രീഡിയന്റ് ഒരു നാരങ്ങ ആണ്.ഈ മരുന്നിനി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരു കുക്കുമ്പർ എടുക്കുക. ഇനിയത് നന്നായി കഴുകിയശേഷം രണ്ടായി കട്ട് ചെയ്യുക. ഇനി ഇത് ചെറിയ കഷണങ്ങൾ ആക്കുക. ഇനി ഒരു നാരങ്ങാ എടുത്തശേഷം അത് രണ്ടായി കട്ട് ചെയ്തു ഇതിലേക്കായി ഇടുക.ഇനി അടുത്തത് ആയി ഒരൽപ്പം മല്ലിയില നന്നായി കഴുകി എടുത്ത് കട്ട് ചെയ്തു ഇതിലേക്ക് ഇടുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]






Comments