ഭാഗ്യവും പണവും എങ്ങനെ നേടാം||ഇങ്ങനെ ചെയ്തു നോക്കൂ||നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും||ഉറപ്പായും ഈ വീഡിയോ കണ്ടാൽ||
on
Get link
Facebook
X
Pinterest
Email
Other Apps
കുടുംബത്തിന്റെ സമ്പത്ത്, ആരോഗ്യം,എന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യമാണ് പണമെന്നത്. സ്വാഭാവികമായും ഒരു കുടുംബം ഉണ്ടാകുമ്പോൾ അവിടെ പണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം ആണ്. ഇതോടൊപ്പം തന്നെ ആ വീട്ടിൽ ശാന്തിയും, സമാധാനം ലഭിക്കാനായി മറ്റു ചില ഘടകങ്ങൾ കൂടി അത്യാവശ്യമാണ്.കുടുംബത്തില് അംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധമാണ് ഇതി ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത്.എന്നാൽ നാം എത്രത്തോളം പണം സമ്പാദിക്കണമെന്നാഗ്രഹിച്ച് പോയാലും അത് സാധിക്കാതെ വരുന്നതായ ചില സാഹചര്യങ്ങൾ ഉണ്ട്.
എന്തെങ്കിലും കാര്യങ്ങൾ സാധിക്കാതെ വന്നാൽ അത് വിധിയാണെന്ന് നാം പറയാറുണ്ട്. അതല്ല ചിലപ്പോൾ ശനിദശ ആണെന്നും പറയാറുണ്ട്.ഇത് പോലെ പല കാര്യങ്ങളും നാം പറയാറുണ്ട്. ഇതില് ഒന്നും വിശ്വാസമില്ല എങ്കിൽ തന്നെയും. ഈ ഭൂമില് പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും ഉണ്ട് എന്നത് തെളിയിക്കപ്പെട്ട ഒരു സത്യമാണ്.
ഈ ഒരു കാര്യം ദൈവവിശ്വാസം ഉള്ളവരും, ഇല്ലാത്ത ആളുകളും ഒരുപോലെ ഫോളോ ചെയ്യുന്നൊരു കാര്യമാണ്. ചിലർ അത് പുറത്ത് പറയും.എന്നാൽ ചിലർ പുറത്ത് പറയില്ല.എന്നാൽ ഈ വിധിയെയും മറ്റു പഴിക്കുന്നത് മാത്രമല്ല പകരം ജീവിതത്തിൽ ചെറിയ മാറ്റങ്ങളും, ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിനും,ഒപ്പം കുടുംബത്തിന് ആകെ ഐശ്വര്യം ഉണ്ടാകുവാൻ ഇടയാകും.അത് നേടിയെടുക്കാൻ ആയുള്ള ഒരു ചെറിയ പൊടിക്കൈകൾ പരിചയപ്പെടാം.
ഇനി ഈ പൊടിക്കൈകൾ ഒക്കെ ഫലവത്തായ നിലയിൽ ആകണമെങ്കിൽ നല്ല വിശ്വാസമാണ് ആദ്യം വേണ്ടത്. ചിലപ്പോൾ നാം ഇതിനെ ഒക്കെ അന്തവിശ്വാസം എന്ന് പറഞ്ഞാൽ പോലും നാം ഇതിൽ വിശ്വസിക്കേണ്ട ഒരു കാര്യം ശാസ്ത്രം തന്നെയാണ്. ശാസത്രത്തിൽ പോസിറ്റീവായുള്ള എനർജിയും ,നെഗറ്റീവ് ആയ എനർജിയും ഉണ്ട് എന്ന് പറയുമ്പോൾ അതിനെ അംഗീകരിക്കാതെ വിധിയെയും, ശനിയെയും പഴിക്കാറുണ്ട്. എന്നാൽ ഇതൊക്കെ മാറ്റി ഐശ്വര്യവും സമ്പത്തും ഒക്കെ നമ്മുടെ വീട്ടിൽ ലഭിക്കാൻ ഉള്ള മാർഗ്ഗമാണിത്.
ഇതിനായി നാം ഇവിടെ ഉപയോഗിക്കുന്നത് ഒരു ലൈം ആണ്.അതുപോലെ കുറച്ചു ഗ്രാമ്പൂവും. ഈ ഗ്രാമ്പുവും ,ലൈമും നമ്മുടെ വീട്ടിൽ ഉള്ള ദോഷങ്ങളും, നെഗറ്റീവ് എനർജിയും ഒക്കെതന്നെ ഇല്ലാതാക്കാൻ സഹായം ആണ്. ഇതോടൊപ്പം ഒര അൽപ്പം ഉപ്പും വേണം. ആദ്യം തന്നെ കട്ട് ചെയ്തു വച്ച നാരങ്ങയുടെ പീസ് ഒരു ചെറിയ പാത്രത്തിൽ മാറ്റുക.
Comments
Post a Comment