മുഖം വെളുക്കാൻ കോൾഗേറ്റ്||കാണൂ ആ മാജിക്ക്||വീഡിയോ കാണാം||


ഇന്ന് നമ്മളിൽ പലരും ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന ഒരു ശരീര ഭാഗമാണ് മുഖം എന്നത്. അത് സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ തന്നെ. സ്ത്രീകൾ അൽപ്പം കൂടി കൂടുതലായി ശ്രദ്ധിക്കും. മുഖം നല്ല രീതിയിൽ വെളുക്കാൻ, നല്ല പ്രകാശം ലഭിക്കാൻ ആയി സാധാരണ ബ്യൂട്ടിപാർലറുകളെ ആണ് ആശ്രയിക്കാറുള്ളത്. 

എന്നാൽ വളരെ നല്ല ഇൻസ്റ്റന്റ് ആയി തന്നെ മുഖം വെളുപ്പിക്കാനായി, മുഖത്തെ കറുത്ത നിറം മാറ്റാനായി ,സ്പോട്ടുകൾ ഒക്കെ മാറ്റാനായുള്ള ഒരടിപൊളി മാർഗ്ഗം നമുക്ക് പരിചയപ്പെടാം.ഇത് വെറും അഞ്ചു മിനിറ്റിലായി ഈസിയായി ചെയ്യാവുന്നതാണ്.

ഇതിനായി ആദ്യം വേണ്ടത് ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്.കൃത്യമായി അളവിൽ മാത്രമേ ഇത് എടുക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ പൊള്ളൽ ഉണ്ടാവും. രണ്ടാമതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു തക്കാളി ആണ്. ഇത് വൈറ്റമിൻ റിച്ച് ആയ ഒന്നാണ്.പകുതി തക്കാളി മാത്രം ഇതിനായി ആവശ്യമുള്ളൂ. ഇനി വേണ്ട ഇൻക്രീഡിയന്റെന്നത് ഒരു ലൈം ഓർ ലെമൺ ആണ്.അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം മഞ്ഞൾ പൊടി ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് എടുത്ത് ഒരു ചെറിയ ബൗളിലേക്ക് ഇട്ട് നൽകുക. ഇനി അടുത്തതായി ഒരു തക്കാളിയുടെ പകുതി എടുത്തശേഷം അതിന്റെ ജ്യൂസ് ഇതിലേക്കായി ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments