കൊതുകുതിരി ഉണ്ടോ??എലിയെ കൊല്ലാം ഈസിയായി||ഈ വീഡിയോ കാണൂ||


ഇന്ന് നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ഉണ്ടാക്കുന്ന ഒരു ജീവിയാണ് എലികൾ. ഈ എലി പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ ഒക്കെ ഇടയിൽ സൃഷ്ടിക്കുന്നത്. ഇവ മൂലം പലവിധമായ മാരകരോഗങ്ങൾ ഉണ്ടാകുന്നു എലി പെരുകുന്ന മൂലം. കൂടാതെ കാർഷിക പ്രശ്നം, വീട്ടിലുള്ള പല സാധനങ്ങളും കരണ്ട്തിന്നുക ഒക്കെ ഉണ്ടാകുന്നു. 

നാം ഇവയെ തുരത്താൻ ആയി എലിവിഷം ഒക്കെ വയ്ക്കാറുണ്ട്. എലിപ്പെട്ടിയും ഉപയോഗിക്കാറുണ്ട്. എന്നാൽ വളരെ ഈസിയായി ചില സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് ,പ്രത്യേകമായി കൊതുകിന് എതിരെ ഉപയോഗിക്കുന്ന കൊതുകുതിരി വച്ച് ഈ എലികളെ എങ്ങനെ തുരത്താം എന്ന് നമുക്ക് പരിചയപ്പെടാം.

ആദ്യം ഇതിനായി വേണ്ടത് ഒരു കൊതുകു തിരി ആണ്. ഇത് എല്ലാ കടകളിലും ലഭ്യമാണ്.രണ്ടാമത് ആയി ഒരു സിഗരറ്റ് ആണ് വേണ്ടത്.അതിനകത്ത് ഉള്ള പുകയില ആണ് ആവശ്യമായി ഉള്ളത്.ഇനി ഇതിലേക്ക് വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരു അൽപ്പം ബേക്കിംഗ് സോഡ ആണ്. ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം മൈദയാണ്.അടുത്തത് ആയി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം നെയ്യാണ്. അതുപോലെതന്നെ ഒരൽപ്പം വെള്ളം കൂടി ഇതില് ആവശ്യമാണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു കൊതുകുതിരി എടുത്തശേഷം അത് ചെറിയകഷണങ്ങളാക്കി ഓടിക്കുക.ഇനിയീ കഷണങ്ങൾ ഒരു ചെറിയഉരലിൽ ഇട്ടശേഷം ഒന്ന്  നന്നായി ഇടിച്ചു പൊടിച്ച് അരച്ച് എടുക്കുക. ഇനി ഇത് പൊടിച്ചശേഷം ഒരു ചെറിയ ബൗളിലേക്കായി മാറ്റുക.മൂന്ന് ടീസ്പൂൺ മതിയാകും.ഇനി അടുത്ത ആയി ഒരു സിഗരറ്റ് എടുത്ത് അതിലേ പുകയില ഇതിലേക്ക് ഇട്ട് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments