ഇനി എലിയെ കൊല്ലാൻ ഇതുമാത്രം മതി||അരമണിക്കൂറിൽ കട്ടപ്പുക||കാണൂ ഈയൊരു അടിപൊളി മാർഗ്ഗം||


നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശല്യമായ ഒന്നാണ് എലികൾ എന്നത്. ഈ എലികൾ മൂലം പലതരം അസുഖങ്ങൾ ആണ് ഉണ്ടാകുന്നത്.ഈ എലികളെ തുരത്താൻ ആയി നാം പലതരത്തിൽ ഉള്ള മാർഗ്ഗങ്ങളാണ് നാം ചെയ്യുന്നത്.എന്നാലിത് ഒന്നും കൂടാതെ തന്നെ വളരെ ഈസിയായി ഈ എലികളെ തുരത്താൻ ഉള്ള ഒരു മാർഗ്ഗം നമുക്ക് പരിചയപ്പെടാം.


ഇത് കോൾഗേറ്റ് ഉപയോഗിച്ച് ഉള്ള ഒരു വളരെ സിംപിളായ ഒരു മാർഗ്ഗം ആണ്. എന്നാൽ ഇത് വീട്ടിൽ ഉള്ള സാധാ കുഞ്ഞ് എലികളെ ,ചുണ്ടെലി എന്നിവയെ കൊല്ലാനായാണ് ഉപയോഗിക്കുന്നത്. അവയേ മാത്രമേ ഇതുപയോഗിച്ച് കൊല്ലാനായി സാധിക്കൂ. വെറും മുപ്പത് മിനിറ്റിൽ തന്നെ ഇതിനെ ഇല്ലാതാക്കാൻ ആയി ഇത്സഹായിക്കും.ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം റോസ്റ്റഡ് കടല ആണ്. തൊലിയോട് കൂടിയതാണ് എങ്കിലും കുഴപ്പമില്ല.അടുത്ത ഇൻക്രീഡിയന്റ് ഒരു അൽപ്പം ബേക്കിംഗ്സോഡ അഥവാ ബേക്കിംഗ് പൗഡർ ആണ്. ഇനിവേണ്ടത് ഒരൽപ്പം കുരുമുളക് പൊടി ആണ്.ഇത്ശരിക്കും പൊടിച്ചതാണെങ്കിലും ചെറുതായി പൊടിച്ചതാണെങ്കിലും കുഴപ്പമില്ല.ഇനി അടുത്ത മെയിൻ ഇൻക്രീഡിയന്റ് ഒരു അൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്. അടുത്ത ആയി ഒരു അൽപ്പം മൈദയാണ് ആവശ്യമായി വേണ്ടത്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം റോസ്റ്റഡ് കടല എടുത്ത് ഒരു ചെറിയ ഉരലിൽ ഇട്ട് പൊടിച്ചെടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്ത ആയി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് പൗഡർ ചേർത്ത് നൽകുക. അതിനുശേഷം ഇതിലേക്കായി ഒരു അൽപ്പം കുരുമുളക് പൊടി ഇട്ട് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments