റെഡ്ബുൾ -ബക്കാർഡി കോക്ടെയിൽ||ഇത് ഇതുപോലെ ഒന്ന് കുടിച്ചു നോക്കൂ||കിടുക്കാച്ചിയാണ്||ഉഗ്രൻ സാധനം കണ്ടു നോക്കൂ||


നമ്മളിൽപലർക്കും ഏറെ ഇഷ്ടപ്പെട്ടസാധനമാണ് കോക്ടെയിൽ എന്നത്. ഈ കോക്ടെയിലിൽ പല തരത്തിലുള്ള ചേരുവകൾ ചേർക്കാറുണ്ട്. അതില് മെയിൻ ഇൻക്രീഡിയന്റ് എന്നത് മദ്യം ആണ്. പല നാച്ചുറൽ കണ്ടന്റുകൾ ചേർക്കുന്നതിനാൽതന്നെ അടിപൊളിടേസ്റ്റും ആയിരിക്കും. ഇനി ബക്കാർഡി റെഡ്ബുൾ ഉപയോഗിച്ച് ഉള്ള ഒരു ഉഗ്രൻ സൂപ്പർ കോക്ടെയിൽ എങ്ങനെ തയ്യാറാക്കാമെന്നൊന്ന് പരിചയപ്പെടാം.

ഇതിനായി വേണ്ട മെയിൻ രണ്ട് ഇൻക്രീഡിയന്റ് എന്നത് ബക്കാർഡി വൈറ്റ് റം ആണ്.രണ്ടാമത് വേണ്ട ഇൻക്രീഡിയന്റ് റെഡ്ബുൾ. മൂന്നാമത്തെ ഇൻക്രീഡിയന്റ് എന്നത് സാധാ പുതിനയിലയാണ്. അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു ലൈം ഓർ ലെമൺ ആണ്. ഇവ എല്ലാം കൂടി ചേർത്ത് ഒരടിപൊളി കോക്ടെയിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ലൈം ഓർ ലെമൺ എടുത്ത് രണ്ടായി കട്ട് ചെയ്തു എടുക്കുക. ചെറുതാണ് എങ്കിൽ രണ്ടോ മൂന്നോ ലൈം എടുക്കാം. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് പുതിന ഇല ആണ്. ഇനി വേണ്ട മെയിൻ ഇൻക്രീഡിയന്റ് എന്നത് ബക്കാർഡി ആണ്. ഇതിനു പകരം ആയി വോട്കയോ,ജിന്നാ ഒക്കെ ഉപയോഗിക്കാം. ഇനി വേണ്ട ഇൻക്രീഡിയന്റ് കുറേഐസ്ക്യൂബ് ആണ്. അവസാനമായിവേണ്ട ഇൻക്രീഡിയന്റ് റെഡ്ബുള് ആണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്നൊന്ന് നോക്കാം.

ആദ്യം തന്നെ ലൈം എടുത്തശേഷം കട്ട് ചെയ്തു നാല് സ്പൂണോളം അരിച്ച് എടുക്കുക. ഇനി ഒരു ഗ്ലാസ് എടുത്തശേഷം അതിലേക്ക് പുതിനയില എടുത്ത് ചെറുതായി പിഞ്ചി ഇടുക. മൂന്ന്,നാലോ ഒക്കെ ഇട്ടു നൽകുക. ഇത് ട്വിപ്പിക്കൽ ആയ ഒരു ഫ്ളേവർ ആണ്. ഇനി ഇതിലേക്കായി ഒരു ഒന്നര പെഗ്ഗ് ബക്കാർഡി വൈറ്റ് റം ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments