കമ്മ്യൂണിസ്റ്റ് പച്ചയുണ്ടോ?? വട്ടച്ചൊറി വേഗത്തിൽ മാറ്റിയെടുക്കാം||വീഡിയോ കാണുക||


ഇന്ന് സ്ത്രീ-പുരുഷന്മാരുടെയും ,കുട്ടികളുടെയും ഇടയിൽ ഏറ്റവും കൂടുതൽ ആയി കണ്ടുവരുന്ന അസുഖമാണ് ത്വക്ക് രോഗങ്ങൾ എന്നത്.പലതരം ത്വക്ക് രോഗങ്ങൾ ഉണ്ട്. അതിൽ വളരെ കൂടുതൽ ആയി കണ്ടു വരുന്ന ഒന്നാണ് വട്ടച്ചൊറി,കൂടാതെ പുഴുക്കടി ഫംഗൽ ഇൻഫക്ഷൻസ് ഒക്കെ. 

ഇതിന് പലതരത്തിലുള്ള മരുന്നുകൾഉപയോഗിക്കാറുണ്ട്. എന്നാൽ നമുക്ക് ഏവർക്കും അറിയാവുന്ന ചെടി ആയ കമ്മ്യൂണിസ്റ്റ് പച്ച ഉപയോഗിച്ച് വളരെ നല്ല ഈസിയായി ത്വക്ക് രോഗങ്ങൾ മാറ്റിയെടുക്കാം. അത് എങ്ങനെ എന്ന് പരിചയപ്പെടാം.

ഇതിനായി നാംഉപയോഗിക്കുന്നത് വീടിന്റെ ഒക്കെ പരിസരത്ത് സാധാരണകണ്ടുവരുന്ന കമ്മ്യൂണിസ്റ്റ് പച്ച എന്ന ചെടിയാണ്. ഈ ചെടി സാധാരണ നാം വെട്ടി നശിപ്പിച്ചു കളയുകയാണ് പതിവ്. എന്നാൽ ഇതിൽ വളരെയധികം ഔഷധ ഗുണങ്ങൾ ഉണ്ട്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം മഞ്ഞൾപ്പൊടി ആണ്.കസ്തൂരിമഞ്ഞൾ ഉപയോഗിച്ചാലും നല്ലതാണ്. ഏറ്റവും നല്ലത് പച്ച മഞ്ഞൾ ആണ്. ഇനി അടുത്തതായി ആവശ്യം ഉള്ള ഇൻക്രീഡിയന്റ് ഒരൽപ്പം ഒലീവ് ഒയിലാണ്. ഇത് നാച്ചുറൽ ആയി സ്കിന്നിന് ഒരുപാട് ഗുണം നൽകുന്ന ഒന്നാണ്.ഇനി ഇതെങ്ങനെ എന്നൊന്ന് നമുക്ക് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എടുത്ത് ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. ഇങ്ങനെ എടുത്തശേഷം ഇതിലേക്ക് ഒരൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments