ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലീനിംഗ്|| സ്റ്റവ് ബർനർ ഇനി ഈസിയായി ക്ലീൻ ചെയ്യാം||


ഇന്ന് നമ്മുടെ വീട്ടമ്മമാരിൽ ഏറ്റവും കൂടുതൽ  പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യമാണ് സാധാരണ ആയി അവർ അടുക്കളയിൽ പ്രയോഗിക്കുന്നത് ആയ സാധനങ്ങൾ കുറച്ചുനാൾ കഴിയുമ്പോൾ അതിന്റെ പുതുമ നഷ്ടമാകുന്നു. അതിന്റെ കളർ നഷ്ടപ്പെടുകയും, കരിമ്പൻ അടിക്കുകയും ഒപ്പം മറ്റു പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. 

അതിലായി ഏറ്റവും പ്രധാനപ്പെട്ട ഒരു സാധനമാണ് സ്റ്റൗവ്വിന്റെ ബർനർ എന്നത്. ഈ ഒരു ബർനർ നാം വാങ്ങുന്ന സമയം വളരെ കളർഫുൾ ആണ്. എന്നാൽ ഈ രണ്ടോ മൂന്നോമാസം ഒക്കെ കഴിയുമ്പോൾ തന്നെ ഗോൾഡൻ കളർ മാറി, തിരിച്ചറിയാൻ പറ്റാത്ത ഒരു നിറം ആയി മാറും. എന്നാൽ വളരെ ഈസി ആയി തന്നെ രണ്ട് മാർഗ്ഗത്തിലൂടെ ഈയൊരു ബർനറിനെ ,പഴയ പോലെ അല്ലെങ്കിൽ പുതു പുത്തൻ പോലെ ആക്കിയെടുക്കാൻ സാധിക്കും. അത് എങ്ങനെ എന്ന് നോക്കാം.

ഈ ഒരു ബർനർ ശരിക്കും ക്ലീനാക്കാനായി രണ്ട് മാർഗ്ഗങ്ങൾ ആണ് ഉള്ളത്. ആദ്യത്തേത് ഒരൽപ്പം വാളംപുളി ആണ്.ഈ ഒരു വാളംപുളി ഉപയോഗിച്ച് നമുക്ക് ഇത് ക്ലീൻ ചെയ്യാം.രണ്ടാമത്തെ രീതിയിൽ നാം ഉപയോഗിക്കുന്നത് ബാത്ത്റൂം ക്ലീനാക്കാൻ ആയി ഉപയോഗിക്കുന്ന ഹാർപ്പിക് ആണ്. ഇത് നാം ടോയ്‌ലറ്റിൽ ഉപയോഗിക്കുന്ന ഹാർപ്പിക്കാണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യത്തെ മാർഗം എന്നത് ഒരൽപ്പം വാളംപുളി ഉപയോഗിച്ച് ഉള്ളതാണ്. ഇനി ഈ വാളംപുളിയില് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക. ഇനി ഈ ഒരു വാളംപുളി ശരിക്കും ഒന്ന് ഞെക്കി പിഴിയുക.ഇനി നന്നായി ഞെക്കി പിഴിഞ്ഞ് എടുത്തശേഷം ആ വാളംപുളിയുടെ അംശം വെള്ളത്തിൽ നന്നായി ചേർക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments