ഇനി കുടവയർ ഒരു പ്രശ്നമേയല്ല||ഇതു കുടിച്ചാൽ മാത്രം മതി|| വീഡിയോ കാണുക||


ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കുടവയർ എന്നത്.കുടവയർ നാം കഴിക്കുന്നതായ ആഹാരം, അതിൽ നിന്നും എത്ര കാലറി ആണോ ആവശ്യം അതിൽ കൂടുതലായി വരികയും ഒപ്പം കൊഴുപ്പ് കൂടുതലായി അടിവയറ്റിൽ അടിഞ്ഞു കൂടുകയുംചെയ്യുന്നതിന്റെ ഫലമായി വരുന്നതായ ഒന്നാണ് കുടവയർ. ടീനേജ് പ്രായത്തിൽ വണ്ണം വയ്ക്കാൻ ആയി കൂടുതൽ ആഹാരം കഴിക്കുന്ന രീതി ഉണ്ടാവാറുണ്ട്. അത്തരത്തിൽ അമിതമായ ആഹാരം കഴിക്കുന്ന മൂലവും ഈ ഒരു കുടവയർ ഉണ്ടാവുന്നു. അതുപോലെ കമ്പ്യൂട്ടറിന് മുൻപിൽ ഇരുന്നു ജോലിചെയ്യുന്നവർ,അതുപോലെ തന്നെ ഇരുന്നുകൊണ്ട് മാത്രം ജോലിചെയ്യുന്ന ആളുകൾ അതായത് ശരീരം അധികം അനങ്ങാതെ ജോലി ചെയ്യുന്നആളുകളിൽ കുടവയർ പ്രധാനമായ ഒരു പ്രശ്നമാണ്. എന്നാൽ ഈ കുടവയർ കുറക്കാൻ പലവിധ മാർഗ്ഗങ്ങൾ ഉണ്ട്. ഏറ്റവും സിംപിളായ മാർഗ്ഗം എന്നത് കാലറി കുറഞ്ഞ ആഹാരം നാം കഴിക്കുക എന്നതാണ്. 

കഴിക്കുന്ന ആഹാരത്തില് അളവ് കുറയ്ക്കുക അതോടൊപ്പം എകസൈസ് സാധിക്കുമെങ്കിൽ ചെയ്യുക. എന്നാൽ ഇതൊക്കെ ചെയ്യുക പലർക്കും ബുദ്ധിമുട്ട് ഉള്ള ഒരുകാലമാണ് എന്നാൽ വളരെ ഈസിയായി തന്നെ വീട്ടിലായി തയ്യാറാക്കാൻ സാധിക്കുന്ന മെഡിസിൻ കൊണ്ട് നാച്ചുറൽ ആയി കുടവയർ കുറയ്ക്കാം.ഇനിയത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു ക്യാരറ്റ് ആണ്. ഇനി വേണ്ട ഇൻക്രീഡിയന്റ് സാധാ ഇഞ്ചി ആണ്. അടുത്തതായി ഒരു ഗ്ലാസ് വെള്ളമാണ് വേണ്ടത്.ഇനി അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം ലൈം ഓർ ലെമൺ ആണ്.അവസാനമായി വേണ്ട ഇൻക്രീഡിയന്റ് ഒര അൽപ്പം തേൻ ആണ്. ഇനി ഇതെങ്ങനെയാണ്‌ തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം തന്നെ ഒരു ക്യാരറ്റ് എടുത്തശേഷം നന്നായി കഴുകി തൊലി കളഞ്ഞ് എടുക്കുക.ഇനി ഇത് ഒന്ന് ചെറുതായി കട്ട്ചെയ്തു എടുക്കുക.ഇനി ഇത് ഒരു ചെറിയ ബൗളിലേക്ക് ഇട്ട്നൽകുക.അടുത്തതായി ഒരൽപ്പം ഇഞ്ചി എടുത്തശേഷം അതിന്റെ തൊലി കളഞ്ഞ് എടുക്കുക. ഇനി ഇത് ചെറിയ കഷണം ആക്കി കട്ട് ചെയ്തു എടുക്കുക. ഇനി ഇത് രണ്ടും കൂടി മിക്സിയിലിട്ട് നന്നായി അടിച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments