ഈ ടൂത്ത്പേസ്റ്റ് ആണോ നിങ്ങൾ ഉപയോഗിക്കുന്നത്??ഇതിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ||


ഇന്ന് നാം പല്ല് തേക്കാൻ ആയി പലതരത്തിലുള്ള ടൂത്ത്പേസ്റ്റുകളാണ് ഉപയോഗിക്കുന്നത്.പലതരം കമ്പനി പേസ്റ്റുകൾ ഉണ്ട്. എന്നാൽ ഓരോ കമ്പനി പേസ്റ്റുകളും വ്യത്യസ്തമാണ്. ഒരു കമ്പനിയുടെ തന്നെ പലതരത്തിലുള്ള ഫ്ളേവറുകൾ ആയുള്ള പേസ്റ്റുകൾ ഉണ്ട്. എന്നാൽ ഇവയൊക്കെ തന്നെ ഉള്ളപ്പോൾ പേസ്റ്റിൽ നാം ശ്രദ്ധാക്കാതെ പോയ ചില പ്രത്യേകതകൾ ഉണ്ട് .അവ എന്താണെന്നത് നമുക്ക് പരിചയപ്പെടാം.


ആദ്യം തന്നെ പേസ്റ്റിന്റെ താഴെ ഭാഗത്ത് ആയുള്ള ഒരു സൈൻ ആണ്. ഇവ ഏത് പേസ്റ്റിലും ഓരോ പ്രത്യേക തരത്തിലുള്ള കളർ ആവും. ഈ സൈൻ ഒക്കെ പ്രത്യേകതകളും ഉണ്ട്.ഒരു ആറ് വ്യത്യസ്ത പേസ്റ്റുകളുടെ പ്രത്യേകതകൾ ആണ് നാം ഇവിടെ നോക്കുന്നത്. ഇതിൽ സെയിം കമ്പനിയുടെതന്നെ വ്യത്യസ്ത ഫ്ളേവറുകളിൽ ഉള്ളത് ഉണ്ട്. ഇനി ഈ ഒരോ പേസ്റ്റുകളുടെയും പ്രത്യേകതകൾ നമുക്ക് ഒന്ന് നോക്കാം.

ആദ്യംതന്നെ കോൾഗേറ്റിന്റെ രണ്ട് വ്യത്യസ്തമായ ഫ്ളേവറുകളിൽ ഉള്ള പേസ്റ്റ് എടുക്കാം.സാധാരണ ആയി ഓരോ ഫ്ളേവറിലും വ്യത്യസ്ത ടേസ്റ്റ് ആണ് ഇതിനുള്ളത്. ആദ്യം തന്നെ ഒരു പേസ്റ്റ് എടുത്തു നോക്കിയാൽ അതിന്റെ ഏറ്റവും അറ്റത്തായി ഒരു കളർ കാണാം.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments