പല്ലിലെ കറ എല്ലാം പോയി പളപളാന്ന് തിളങ്ങാൻ ഇത് ചെയ്യൂ|| വീഡിയോ കാണാം||


ഇന്ന് നമ്മളിൽ പലരിലും ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പല്ലിന് ഉണ്ടാകുന്ന നിറവ്യത്യാസം എന്നത്. സ്വാഭാവികമായും ഉള്ള നിറം മാറി ഒരു മഞ്ഞ കളറിലേക്ക് അത് മാറുക, അതല്ല പലവിധ അഴുക്കുകൾ പല്ലിന് അകത്തും പുറത്തും ഒക്കെ ആയി വരിക എന്നത് പലതരത്തിലുള്ള പ്രശ്നം ഉണ്ടാക്കാറുണ്ട്.

പുരുഷന്മാരിൽപാൻമസാലഒക്കെ ഉപയോഗിക്കുന്നവരാണ്എങ്കിൽ സ്വാഭാവികമായി പല്ലിന്റെ നിറം നഷ്ടമാവും. അതല്ല മറ്റു പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും പല കാരണങ്ങൾ കൊണ്ട് അതു ഉണ്ടാകാം.ഇവ വരാതിരിക്കാനായ് ഏറ്റവും നല്ല മാർഗം ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നതാണ്. എന്നാൽ ഇത് ഉണ്ടായാൽ അവ മാറ്റാൻ ആയുള്ള,പല്ലിന് നല്ല വെളുപ്പ് നിറം ലഭിക്കാൻ ഉള്ള ഒരു ഉഗ്രൻ മാർഗ്ഗം നമുക്കൊന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട മെയിൻ ഇൻക്രീഡിയന്റ് ഒരൽപ്പം ഇഞ്ചി ആണ്. ഇഞ്ചി നാച്ചുറൽ ആയുള്ള ഗുണംനൽകുന്നഒന്നാണ്.ഇനിവേണ്ട രണ്ടാമത്തെ ഇൻക്രീഡിയന്റ് നാടൻ ഉമിക്കരി ആണ്. ഇതെല്ലാ ഷോപ്പിലും വാങ്ങാൻ കിട്ടുന്നതാണ്.ഇനി വീട്ടിൽ ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്.ഇനി വേണ്ട അടുത്തഇൻക്രീഡിയന്റ് ഒരു അൽപ്പം ബേക്കിംഗ് സോഡയാണ്.അവസാനം വേണ്ട ഇൻക്രീഡിയന്റ് ഒരു ലൈം ആണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു അൽപ്പം ഇഞ്ചി എടുത്ത് അത് തൊലികളഞ്ഞ് നന്നായി കട്ട് ചെയ്തു എടുക്കുക. ഇനി ഈ ഇഞ്ചി ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ചതച്ച് അരച്ച് എടുക്കുക. ഇനി ഇത് ഒരു ബൗളിൽ മാറ്റുക. അടുത്തതായി ഒരൽപ്പം ഉമിക്കരി ഇതിൽ ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]






Comments