മുടിയുടെ നീളം പനങ്കുല പോലെ വരും||ഇത് ഉപയോഗിച്ചാൽ|| ഉഗ്രൻ റെമഡി ||വീഡിയോ കാണാം||


ഇന്ന് യുവാക്കളിലും,യുവതികളിലും ഒക്കെ കണ്ട് വരുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ.കൂടാതെ മുടി വളർച്ച ഇല്ലായ്മയും. ഈ മുടികൊഴിച്ചിൽ എന്നത് വളരെയധികം പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ്. മുടിവളർച്ച ഇല്ലായ്മയും അതുപോലെ പ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഈ മുടിവളർച്ച ഉണ്ടാവാനും മുടികൊഴിച്ചിൽ ഇല്ലാതാക്കാനായും ഉള്ള ഒരു ഉഗ്രൻ മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് സാധാ പഴം ആണ്.ഏത്തപ്പഴം ഒഴികെ മറ്റേത് പഴം വേണമെങ്കിലും ഉപയോഗിക്കാം.ശരിക്കും പഴുത്ത പഴം ആയിരിക്കണം ഉപയോഗിക്കേണ്ടത്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് അൽപ്പം ഒലീവ് ഓയിൽ ആണ്. ഒലീവ് ഓയിലിൽ വളരെ റിച്ച് ആയ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് കാസ്ട്രോയിൽ ആണ്.അതായത് ആവണക്കെണ്ണ.ഇത് താടിയും മറ്റും ഒക്കെ നന്നായി തഴച്ചു വളരാൻ സഹായകം ആണ്. അവസാനമായി വേണ്ട ഇൻക്രീഡിയന്റ് ഒരു വൈറ്റമിൻ-ഇ ക്യാപ്സ്യൂൾ ആണ്. ഇത് എല്ലാ മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടും.ഇത് മുടി വളർച്ചയ്ക്ക് ഏറെസഹായകരം ആണ്.ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പഴം എടുത്തശേഷം ചെറിയ കഷണങ്ങൾ ആക്കി എടുക്കുക. ഇനി ഇങ്ങനെ എടുത്തശേഷം ഇത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ച് എടുക്കുക. മിക്സിയിലിട്ട് നന്നായി അടിച്ചെടുത്താലും മതിയാകും. ഇനി ഇതിലേക്ക് ഒരൽപ്പം ഒലീവ് ഓയിൽ ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments