സിഗരറ്റ് വലിച്ച് ചുണ്ടുകൾ കറുത്ത് പോയോ??എങ്കിൽ ഇതാ ഒരു പരിഹാരം|| വീഡിയോ കാണുക||


ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യമാണ് പുകവലി.ഈ പുകവലിക്കുന്ന ആളുകളുടെ ചുണ്ടിന്റെ നിറം നാം ശ്രദ്ധിച്ചാൽ നാച്ചുറലായ നിറംമാറി കറുത്ത നിറം ആയിരിക്കുന്നതായി കാണാം. ഇത്തരത്തിൽ ഈ സിഗരറ്റ് വലി മൂലം ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റിയെടുക്കാനും,ചുണ്ടിലെ മറ്റു കറകൾ മാറ്റാനും ഉള്ള ഒരു ഉഗ്രൻ മാർഗ്ഗം പരിചയപ്പെടാം.


ഇതിന് ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് ഒരു അൽപ്പം കോൾഗേറ്റ് പേസ്റ്റ് ആണ്.ഏത് കമ്പനി ടൂത്ത്പേസ്റ്റായാലും ഉപയോഗിക്കാം. എന്നാൽ വൈറ്റ് ടൂത്ത്പേസ്റ്റ് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. അടുത്തതായി വേണ്ടത് ഒരൽപ്പം തേൻ ആണ്. വൻതേനോ ചെറുതേനോ ഏതായാലും ഉപയോഗിക്കാം. ചെറുതേൻ കൂടുതൽ എഫ്ക്ടീവ് ആയിരിക്കും.അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം പഞ്ചസാര ആണ്. അവസാനം വേണ്ടതായ ഒരു ഇൻക്രീഡിയന്റ് എന്നത് ലൈം ഓർ ലെമണാണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരൽപ്പം വൈറ്റ് ടൂത്ത്പേസ്റ്റ് എടുത്ത് ഒരു ചെറിയ ബൗളിലേക്ക് ഇട്ട് നൽകുക.അടുത്ത ആയി ഇതിലേക്ക് ഒരൽപ്പം തേൻ ചേർക്കുക.ഇനി ഇതിലേക്കായി ഒരൽപ്പം പഞ്ചസാരയും ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments