വണ്ണവും കുടവയറും കുറയ്ക്കുന്നത് ഇത്ര ഈസിയായിരുന്നോ??വെറും 10ദിവസം മാത്രം മതി||അത്ഭുതകരമായ മാറ്റം കാണൂ||


ഇന്ന് ചെറുപ്പക്കാരിലും, മുതിർന്നവരിലും ഏറ്റവും കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ് അമിതവണ്ണം എന്ന് പറയുന്നത്. പല കാരണങ്ങൾ കൊണ്ട് അമിതഭാരം ഉണ്ടാകാറുണ്ട്. 


അതിലൊന്ന് പെട്ടെന്ന് വണ്ണം വയ്ക്കാനായി ആയി വലിച്ചുവാരി കഴിക്കുന്നത് മൂലം വരുന്ന വണ്ണം ആണ്. രണ്ടാമത് ചില ആളുകളുടെ ശരീരഘടന അനുസരിച്ചുള്ളത് അവരുടെശരീരത്തിലെ ഹോർമോൺചെയ്ഞ്ചസ് മൂലം അൽപ്പം ആഹാരം കഴിച്ചാൽ തന്നെ വണ്ണം വയ്ക്കും. എന്നാൽ ഈ അമിതമായിട്ട് ഭക്ഷണം കഴിച്ചു വണ്ണം വയ്ക്കുന്നവരിലെ ആ ഒരു വണ്ണം പൂർണ്ണമായും ഇല്ലാതാക്കാനായ സിംപിളയിട്ടുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി നമ്മൾ ഉപയോഗിക്കുന്ന മെയിനായി ഉള്ള രണ്ട് ഇൻക്രീഡിയന്റ് ആണ്. ആദ്യത്തേത് സാധാ ഏലയ്ക്ക ആണ്. രണ്ടാമത്തേത് എന്നത് മല്ലിയാണ്.പൊടിക്കാത്ത മല്ലിയാണ് വേണ്ടത്.ഇത് കടകളിൽവാങ്ങാൻ കിട്ടുന്നതാണ്.അടുത്തതായ് വേണ്ട ഇൻക്രീഡിയന്റ് സാധാ കറുവപ്പട്ടയുടെ ഇല ആണ്.ഇത് വളരെ പോഷകഗുണങ്ങൾ ഉള്ളതായ ഇലയാണ്.പച്ചയില ആണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്.അതിനുശേഷംവേണ്ടത് ഒരു ഒന്നര ഗ്ലാസ് വെള്ളം ആണ്. ഇനിയിതെങ്ങനെ നമുക്ക് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പാൻ എടുത്തശേഷം അതില് ഒരു ഒന്നരലിറ്റർ വെള്ളം ഒഴിച്ച് നൽകുക.ഇനിയീ ഇതിലേക്കായി ഒരുടീസ്പൂൺ മല്ലി ഇട്ടു നൽകുക. അതിനുശേഷം രണ്ടാമതായി വേണ്ടത് രണ്ട്,മൂന്ന് ഏലയ്ക്കാ ആണ്. ഏലയ്ക്കാ ഓപ്പൺ ചെയ്തു ഇതിലേക്ക് ഇട്ടാൽ അതാവും ഏറ്റവും നല്ലത്.ഇനി ഇതിലേക്കായി ഒരൽപ്പം കറുവപ്പട്ടയുടെ ഇലകൂടി ചേർത്ത് നൽകുക. കറുവപ്പട്ടയുടെ ഒരൊറ്റ ഇല മതിയാകും.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments