കുടവയർ ഇനി ഒരു പ്രശ്നമേയല്ല|| വെറും 7 ദിവസം മാത്രം മതി||ഇതാ കാണൂ ഒരു മാജിക്ക് ഇൻക്രീഡിയന്റ്||


ഇന്ന് സ്വാഭാവികമായി ചെറുപ്പക്കാർക്ക് ഇടയിലും മുതിർന്നവരുടെ ഇടയിലും ഏറ്റവും കൂടുതലായി പ്രശ്നം ആയിക്കൊണ്ട് ഇരിക്കുന്ന ഒരുകാര്യമാണ് കുടവയർ എന്നത്. ഈ കുടവയർ ഇല്ലാതാക്കാൻ ആയി പലപല മാർഗ്ഗങ്ങളും ചെയ്യാറുണ്ട്.ഈ ഒരു കുടവയർ എന്നത് അവരവരായ് തന്നെ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. 

അമിതമായി ഭക്ഷണം വാരി വലിച്ചു കഴിക്കുന്നതിന്റെ ദോഷഫലമാണ് ഈ ഒരു കുടവയർഎന്നത്.എന്നാൽ അങ്ങനെ ഉണ്ടാകുന്ന കുടവയറിനെ ഇല്ലാതാക്കുവാൻ ഉള്ള ഒരടിപൊളി ഒറ്റമൂലി പരിചയപ്പെടാം.

ഇത് വെറും 7ദിവസത്തിനകം കുടവയർ ഇല്ലാതെ ആക്കുന്ന ഒരു ഒറ്റമൂലിയാണ്. ഇതിനായി നമ്മൾ ആദ്യം ഉപയോഗിക്കുന്ന ഇൻക്രീഡിയന്റ് എന്നത് ഒന്നര ഗ്ലാസ് വെള്ളം ആണ്.ഇനി ആവശ്യമുള്ള അടുത്ത ഇൻക്രീഡിയന്റ് ഒരു അൽപ്പം കറുവപ്പട്ട ആണ്. ഫ്ളേവർ കിട്ടുവാനായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. എല്ലാ കടകളിലും ലഭ്യമാണ്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം ഗ്രാമ്പൂ ആണ്. ഇനി വേണ്ടത് സാധാ കറുവപ്പട്ടയുടെ ഒരു ഇലയാണ്. മെയിൻ ഇൻക്രീഡിയന്റാണിത്. പച്ച ഇലയാണ് ഇത്തിരൂടെ നല്ലത്. അടുത്തതായി ഒരു അൽപ്പം ജീരകം ആണ് വേണ്ടത്. ജീരകം നമ്മുടെ വയറ്റിലെ കൊഴുപ്പ് ഒക്കെ അലിയിച്ചു കളയാൻ സഹായിക്കും. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പാൻ എടുത്തശേഷം അതില് ഒന്നരഗ്ലാസോളം വെള്ളം ഒഴിച്ച് നൽകുക. ഇനി ഇതിലേക്കായി ഒരു അൽപ്പം കറുവപ്പട്ട കൂടി ഒടിച്ച് ഇട്ട് നൽകുക. ഇനി ഇതിലേക്കായി ഒരു അഞ്ചോ ആറോ ഗ്രാമ്പൂ ഇട്ട് നൽകുക. അതിനുശേഷമായ് അടുത്ത ഇൻക്രീഡിയന്റ് ആയ കറുവപ്പട്ടയുടെ ഇല എടുത്തശേഷം അത് മുറിച്ച് ഇതിലേക്കായി ഇട്ടു നൽകുക.ഇനി അവസാനമായി ഒരുഅൽപ്പം ജീരകം കൂടി ഇതിലേക്കായി ചേർത്ത് നൽകുക. ഇനി ഇത് നന്നായി ഒന്ന് തിളയ്ക്കുവാൻ ആയി ഒന്ന് അനുവദിയ്ക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments