പല്ലിലെ കറ കളയാം||ഇനി പല്ല് പളപളാന്ന് തിളങ്ങും|| വളരെ ഈസിയായി||ഈ ഒരു മാജിക്ക് ഇൻക്രീഡിയന്റ് കാണുക||


ഇന്ന് നമ്മുടെ ഇടയിൽ പലരിലും ഉണ്ടാകുന്ന ഒരു കാര്യമാണ് പല്ലിലെ നിറവ്യത്യാസം എന്നത്.ഇതില് പല്ലിലെ സ്വാഭാവികമായും ഉള്ള നിറത്തിന് പകരം പല്ലിന് മഞ്ഞനിറംവരിക,പല്ലിനകത്ത് വരുന്നതായ പലതരം കറകൾ എന്നിവ ഒക്കെ വരാറുണ്ട്. ഇവ വരുവാനുള്ള പ്രധാന കാരണമെന്നു പറയുന്നത് പുരുഷന്മാരെ സംബന്ധിച്ച് പറഞ്ഞാൽ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലമാണ്. 

ഒപ്പം പല്ല് തേക്കുന്ന രീതിയും. എപ്പോഴും രണ്ട് നേരവും പല്ല്തേക്കണം എന്നാണ് പറയുന്നത്.അതും പേസ്റ്റ് ഉപയോഗിച്ച് തേക്കണം.എന്നാൽ പലരുംവൈകിട്ട് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാറില്ല.എന്നാൽ രണ്ട് നേരവും പല്ല്തേച്ചാൽ ഈപ്രശ്നംമാറ്റിയെടുക്കാം.
ഇതോടൊപ്പംതന്നെ പല്ലിലുണ്ടാകുന്നതായ മോണ രോഗം ഒക്കെ ഇവയുമായി ബന്ധപ്പെട്ട ഒന്നാണ്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഒക്കെ പരിഹാരം ആയി നമ്മുടെ വീട്ടിൽ ലഭ്യമായ സാധാ ബീറ്റ്റൂട്ട് ഉപയോഗിച്ച്  പല്ല് ക്ലീൻ ചെയ്യാനും, അതോടൊപ്പം തന്നെ പല്ലിന് നല്ല നിറം ലഭിക്കാനും, മോണരോഗം ഒക്കെ ഇല്ലാതാക്കാനും ഉള്ള ഒരു സിംപിളായ ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് സാധാ ബീറ്റ്റൂട്ടാണ്. ബീറ്റ്റൂട്ട് എന്നത് വളരെയധികം നല്ല ഗുണങ്ങൾ ഉള്ള ഒന്നാണ്. കാത്സ്യത്തിന്റെ ഗുണങ്ങൾ ഒക്കെ അടങ്ങിയ ഒന്നാണ് ഇത്. അത് പല്ലിന് ഒരുപാട് ഗുണകരമാണ്. നാച്ചുറലായ റെഡ്കളറും ഒപ്പം ആന്റി ഫംഗൽ പ്രോപ്പർട്ടി, ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടിയും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ മോണപഴുപ്പ്, പുഴുപ്പല്ല് എന്നിവയെ ഒഴിവാക്കാൻ സഹായകരമാണ്. ഇനി വേണ്ടത് ഒരൽപ്പം വെള്ളം ആണ്. ഇനിവേണ്ട ഇൻക്രീഡിയന്റെന്നത് ഒരൽപ്പം ബേക്കിംഗ്സോഡ അഥവാ ബേക്കിംഗ്പൗഡറാണ് ഇത് എല്ലാ കടകളിലും വാങ്ങാൻ കിട്ടുന്നതാണ്. അടുത്ത ആയി വേണ്ടത് ഒരു ലൈം ഓർ ലെമൺ ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് ഒന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ബീറ്റ്റൂട്ട് എടുത്തശേഷം അത് തൊലികളഞ്ഞ് എടുക്കുക. ഇനി ഈ ഒരു ബീറ്റ്റൂട്ട് എടുത്ത് ശരിക്കും ഒന്ന് ഗ്രൈന്റ് ചെയ്തു എടുക്കുക. അതിനുശേഷം ഇതിലേക്കായി ഒരു രണ്ട്അല്ലെങ്കിൽ മൂന്ന് സ്പൂണോളം വെള്ളംഒഴിച്ച് നൽകുക.ഇനി ഇതൊന്ന് നന്നായി മിക്സ് ചെയ്ത് നൽകുക.അതിനുശേഷം ഒരുഅരിപ്പ ഉപയോഗിച്ച് ഈ സത്ത് ചെറിയ ബൗളിലേക്ക്അരിച്ചെടുക്കുക. ഇനി മറ്റൊരു ബൗൾ എടുത്തശേഷം അതിലേക്ക് ഒരൽപ്പം ബേക്കിംഗ് പൗഡർ ഇട്ട് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments