ഇതൊന്ന് സ്പ്രേ ചെയ്യൂ|| പല്ലി, പാറ്റ, കൊതുക്, ഉറുമ്പ് ഇവയെ ഒഴിവാക്കാം||കാണൂ ഈ ഒരടിപൊളി മാജിക് ഇൻക്രീഡിയന്റ്||


ഇന്ന് നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ഉണ്ടാക്കുന്ന കുറച്ചു ജീവികൾ ഉണ്ട്. പ്രത്യേകമായ് പറയുകയാണെങ്കിൽ അടുക്കളയിൽ ഉറുമ്പിന്റെ ശല്യം,പാറ്റയുടെ ശല്യം ,പല്ലിശല്യം എന്നിവ. പിന്നെ ഏറ്റവും കൂടുതൽ മനുഷ്യനെ ശല്യം ചെയ്യുന്ന ഒന്ന് ആണ് കൊതുക് എന്ന് പറയുന്നത്. അതുപോലെ ഈച്ച.

സാധാരണ കൈ ഉപയോഗിച്ച് ഓടിക്കുക, അല്ലെങ്കിൽ പത്രപേപ്പർ ഉപയോഗിച്ച് അടിക്കുക ഒക്കെ ആണ് ഇവയെ തുരത്താനായി ചെയ്യുന്നത്. എന്നാൽ വളരെ ഈസിയായി ഒരു സ്പ്രേ കൊണ്ട് ഇവയെ തുരത്താനുള്ള ഒരടിപൊളിയായ മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആവശ്യമായ ഫസ്റ്റ്ഇൻക്രീഡിയന്റ് ഒരു ഗ്രാമ്പു ആണ്. ഏത് ഗ്രാമ്പൂ ആണെങ്കിലും ഇതില് ഉപയോഗിക്കാം. ഇനി രണ്ടാമതായി ആവശ്യമായ ഇൻക്രീഡിയന്റ്എന്നത് സാധാരണ വെളുത്തുള്ളി ആണ്. ഇതൊക്കെ ഉണ്ടാക്കുന്ന അളവിനൊത്ത് കൂട്ടാവുന്നതാണ്. ഇനിവേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം ഇഞ്ചി ആണ്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യംതന്നെ ഒരൽപ്പം ഗ്രാമ്പൂ എടുത്തശേഷംഇത് ഒരു ചെറിയ ഉരലിലേക്ക് ഇട്ട് നൽകുക.അടുത്ത ആയിഒരു അൽപ്പം വെളുത്തുള്ളി എടുത്തശേഷം അത് ചെറുതായി ഒന്നു കട്ടു ചെയ്തു എടുക്കുക. ഇതുകൂടി ഉരലിലേക്ക് ഇട്ട് നൽകുക.ഇനി ഇതില് ഒരൽപ്പം ഇഞ്ചി എടുത്തശേഷം അത് ചെറുതായി കട്ട് ചെയ്തു എടുക്കുക.അതിനുശേഷം ഇതുകൂടി ഈ ഉരലിലേക്ക് ഇട്ട് നൽകുക. ഇനി ഇതെല്ലാം കൂടി നന്നായി ചതച്ച് അരച്ചെടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments