ഇനി ചെടികൾക്കും ,പച്ചക്കറികൾക്കും പൂർണ്ണ സംരക്ഷണം||ഇരട്ടി വളർച്ചയും|| ഇത് കാണൂ ഹൈഡ്രജൻ പെറോക്സൈഡിന്റെ ഗുണങ്ങൾ||


ഇന്ന് നമ്മുടെ വീടുകളിൽ ഒക്കെ തന്നെ അടുക്കള തോട്ടങ്ങൾ ഉണ്ട്. അതല്ലെങ്കിൽ വീടിന്റെ അകത്ത് ചെടികൾ ഒക്കെ നടാറുണ്ട്. അതുപോലെ
തന്നെ വ്യാവസായികമായി കൃഷി ചെയ്യുന്നവരുമുണ്ട്.ഈ കാര്യങ്ങൾ ചെയ്യുന്നവർ നേരിടുന്ന ഒരു പ്രശ്നം നടുന്ന ചെടികളുടെ സ്വാഭാവികമായ ഒരു വളർച്ച ഇല്ലാതെ വരിക ഇല്ലാതെ വരിക, അതല്ലെങ്കിൽ ആ സമയത്തായി വരുന്ന കീടബാധ പ്രശ്നങ്ങളും മറ്റും. ഈ സാഹചര്യത്തിൽ നാം പലതരത്തിലുള്ള കെമിക്കൽസൊക്കെ സ്പ്രേ ചെയ്തു കീടങ്ങളെ കൊല്ലുകയാണ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ നാം കൊന്നാലും ഇവ നാം കഴിച്ചു കഴിഞ്ഞാൽ അത്ശരീരത്തിനുദോഷകരമാണ്.

എന്നാൽവളരെ സിംപിളായിതന്നെ വ്യത്യസ്തമായമാർഗ്ഗത്തിലൂടെ ഈ ചെടികളുടെ വളർച്ചകൂട്ടാനും,നല്ല കായ്ഫലം ലഭിക്കാനും, ചെടിയെ ആക്രമിക്കുന്ന കീടങ്ങളെ ഒഴിവാക്കാനും ഉള്ള ഒരു സിംപിൾ മാർഗ്ഗം നമുക്ക് പരിചയപ്പെടാം.

ഇതിനായി നാം ഉപയോഗിക്കുന്നത് ഹൈഡ്രജൻ പെറോക്സൈഡ് ആണ്. സാധാരണ മൂന്ന് തരം ഹൈഡ്രജൻ പെറോക്സൈഡാണ് ഉപയോഗം. എന്നാൽ  ഈ ഹൈഡ്രജൻ പെറോക്സൈഡിന്റെ രണ്ട് തരം നമുക്ക് ഉപയോഗിക്കാം.അതായത് 6% ഉള്ള ഹൈഡ്രജൻ പെറോക്സൈഡ്.കൂടാതെ 3% ഉള്ള ഹൈഡ്രജൻപെറോക്സൈഡ്.പിന്നെഉള്ളത് 32%ഉള്ള ഹൈഡ്രജൻ പെറോക്സൈഡ് ആണ്. അത് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇവയുടെ അളവ് ബോട്ടിലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് ആണെങ്കിലും ,ചെറിയബോട്ടിലായാലും , വലിയ ബോട്ടിൽ ആയാലും മാർക്കറ്റിൽ വാങ്ങാൻ ലഭ്യം ആണ്.

ഇനി ഇതിന്റെ കണ്ടന്റു പരിശോധിച്ചാൽ H2 O2  എന്നതാണ്. എച്ച്‌ 2ഓ എന്ന് പറഞ്ഞാൽ അത് വെള്ളം ആണെന്ന് നമുക്ക് അറിയാം.ഇവിടെയത് H2 O2 ആകുമ്പോൾ ഓക്സിജൻ ആണ്.ഈ ഒരു ഓക്സിജനും വെള്ളവും ചേരുന്നതാണ് ഇതിന്റെ കണ്ടന്റ്. അതിനാലാണ് ഇത് ചെടികളിലും മറ്റു ഒക്കെ ഉപയോഗിക്കാൻ പറ്റും എന്ന് പറയുന്നത്. ഇനിഇതെങ്ങനെ തയ്യാറാക്കുക എന്ന് പറഞ്ഞാൽ ആദ്യം ഒരു ചെറിയപാത്രം എടുത്തശേഷം അതില് ഒരു അരലിറ്റർ വെള്ളം ഒഴിച്ച് നൽകുക. അടുത്ത ആയി ഇതിലേക്ക് ഒരു മൂന്ന്സ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments