ഇനി പഴവും മുട്ടയും മതി||പല്ല് വെളുവെളാന്ന് വെളുപ്പിക്കാം||വെറും രണ്ട് മിനിറ്റ് മാജിക്ക് ഇതാ കാണൂ||


ഇന്ന് സ്ത്രീകളിലും, പുരുഷന്മാരിലും പ്രധാനമായി കണ്ടുവരുന്നതായ ഒരു കാര്യം ആണ് പല്ലിലെ നിറ വ്യത്യാസം എന്നത്. പല്ല് നന്നായി സംരക്ഷിക്കാൻ രാവിലെയും ,രാത്രിയും രണ്ട് നേരം പല്ല് തേക്കുക എന്നതാണ്. എന്നാൽ നമ്മുടെ ഇടയിൽ പലരും ഇത് ചെയ്യാറില്ല. 

ഇങ്ങനെ ചെയ്യുമ്പോൾ പല്ലിന്റെ നിറം വ്യത്യാസം ആകും, അതുപോലെ പല്ലിന്റെ ഉൾവശത്തെ കട്ടിയുള്ള മഞ്ഞ കറ ഉണ്ടാകും. ഈ കറകൾ കളയാൻ ആയി ഡോക്ടറുടെ അടുത്ത് പോയി നാം പല്ല് ക്ലീൻ ചെയ്തു എടുക്കുക ആണ് ചെയ്യുക. എന്നാൽ വളരെ ഈസിയായി തന്നെ വീട്ടിൽ ലഭ്യമായി ഉള ഒന്നോ രണ്ടോ സാധനങ്ങൾ ഉപയോഗിച്ച് പല്ലിലെ കറകൾ കളയാനും,പല്ലിൽ ഉണ്ടാകുന്ന സെൻസിറ്റിവിറ്റി പ്രോബ്ലംസും ഒക്കെ മാറ്റി എടുക്കാൻ ആയി ഉള്ള ഒരടിപൊളി മാർഗ്ഗം പരിശോധിക്കാം.

ഇതിനായി ആദ്യം വേണ്ടത് സാധാരണയൊരു മുട്ട ആണ്.നാടൻകോഴിമുട്ട ആയാലും സാധാരണ മുട്ട ആയാലും കുഴപ്പമില്ല നാടൻമുട്ട ആയാൽ ഏറ്റവും നല്ലതാണ്.മുട്ടയുടെ തോട് ആണ് ആവശ്യമുള്ളത്. ഇതിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പല്ലിന് ഏറ്റവും ആവശ്യമായ ഒന്നാണ് കാത്സ്യം. ഈ ഒരു കാത്സ്യത്തിന്റെഅംശം കുറഞ്ഞാൽ പല്ലിൽമഞ്ഞ നിറംവരാനും,കറകൾ ഉണ്ടാകാനും സാധ്യത ഉണ്ട്. ഈ മുട്ടത്തോടിന്റെ ഉള്ളിലുള്ള പാട ആവശ്യമില്ല. അത് കളയാവുന്നതാണ്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് സാധാ പഴമാണ്.ഏതുതരം പഴം ആയാലും ഉപയോഗിക്കാം.ശരിക്കും പഴുത്ത പഴം വേണം ഉപയോഗിക്കാൻ.പഴത്തിന്റെതൊലിയാണ് ഇവിടെ ആവശ്യമായി ഉള്ളത്. ഇതിന്റെ ഉള്ളിലായി അടങ്ങിയ മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി റിച്ചായി ഉള്ള കണ്ടന്റ് ആണ്.പഴത്തിൽ അടങ്ങിയ എല്ലാ ഗുണങ്ങളും  ഇതിലുണ്ട്. ഇനി വേണ്ടത് ഒരു അൽപ്പം ബേക്കിംഗ് സോഡയാണ്. നമ്മുടെ പല പേസ്റ്റിലും ഈ ബേക്കിംഗ് സോഡയുടെ അംശം ഉണ്ട്. ഇനി വേണ്ടത് ഒരൽപ്പം കോൾഗേറ്റ് പേസ്റ്റ് ആണ്. ഇത് തന്നെ വേണമെന്നില്ല. മറ്റേത് പേസ്റ്റ് ആയാലും കുഴപ്പമില്ല. പക്ഷേ വൈറ്റ് പേസ്റ്റ് തന്നെ ഉപയോഗിക്കണം.അതാണ് കൂടുതൽ എഫക്ടീവ്. ഇനി വേണ്ട ഇൻക്രീഡിയന്റ് ലൈം ഓർ ലെമൺ ആണ്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം.

ആദ്യം തന്നെ ഒരു മുട്ട എടുത്തശേഷം പൊട്ടിച്ച് അതിലെ വെള്ളയും ഉണ്ണിയും ഒരു ബൗളിലേക്ക് മാറ്റുക.ഇനി മുട്ടത്തോട് എടുത്തശേഷം അത് ഒരു ടിഷ്യൂ എടുത്ത് ക്ലീൻ ചെയ്തശേഷം  ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി പൊടിച്ച്എടുക്കുക. ശരിക്ക് പൊടിച്ച് എടുക്കണം. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇനി ശരിക്കും പഴുത്ത ഒരു പഴം എടുത്ത ശേഷം അതിന്റെ തൊലിയിലെ ആ ഭാഗം നന്നായി ഒരുസ്പൂൺ ഉപയോഗിച്ച് ചിരണ്ടി എടുക്കുക.ഇനി ഇത് ഇതിലേക്കായി ഇട്ട് നൽകുക. ഇനിയിതിലായ് ഒരൽപ്പം ബേക്കിംഗ്സോഡകൂടി ചേർത്ത്നൽകാം

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments