നിങ്ങൾ അറിഞ്ഞോ?? പഴത്തിന്റെ തൊലി കളയരുത്, അറിയൂ ഈ ഗുണങ്ങൾ ||പഴത്തൊലി മുഖത്ത് പുരട്ടിയാൽ സംഭവിക്കുന്നത് കാണുക||


മുഖസൗന്ദര്യം എന്നത് ഏവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ നാം പല കാര്യങ്ങളും ചെയ്യാറുണ്ട്.എന്നാൽ അവ ഒക്കെ പലതരം കെമിക്കൽ ഉപയോഗിച്ചുള്ളതായ പ്രോഡക്റ്റുകൾ ആണ്.ആൺ പെൺ വ്യത്യാസം ഒന്നും ഇല്ലാതെ തന്നെ പലരും ഇത്തരം വഴികൾ തേടാറുണ്ട്. എന്നാൽ ഒരു പഴത്തൊലി കൊണ്ട് നാച്ചുറൽ ആയി എങ്ങനെ മുഖത്തെ കറുത്ത പാടുകൾ മാറ്റി മുഖം നല്ല തിളക്കമുള്ളതാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ വേണ്ടത് ഒരു പഴത്തൊലി ആണ്. അത് ഏത് പഴത്തിന്റെ തൊലി ആയാലും ഒരു കുഴപ്പവുമില്ല. പഴുത്ത തൊലി ആയിരിക്കണം എന്ന് മാത്രം. രണ്ടാമത് വേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം പഞ്ചസാര ആണ്.ഇനി അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ലെമൺ ജ്യൂസ് ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പഴത്തൊലി എടുക്കുക. ഇനി ഈ പഴത്തൊലി ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്തു എടുക്കുക.ഇനി ഇതിലേക്കായ് ഒരൽപ്പം പഞ്ചസാര ചേർത്ത് നൽകുക. അവസാനമായി ഒരൽപ്പം ലെമൺ ജ്യൂസ് കൂടി ഇതിലേക്ക് ഒന്ന് ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments