സേമിയ പാൽ ഐസ് ഉണ്ടാക്കാം ഈസിയായി||ഇതാ ഒരു അടിപൊളി മാർഗ്ഗം||ഇത് കണ്ടു നോക്കൂ||


ഐസ്ക്രീം എന്നത് നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. ഏവരും ഐസ്ക്രീം വണ്ടി വരുമ്പോളൊക്കെ സാധാരണ കമ്പിൽഉള്ള ഐസ്ക്രീം ആണ് കഴിക്കാറുള്ളത്.എന്നാൽ ഈ ഐസ്ക്രീം എങ്ങനെ തയ്യാറാക്കുന്നു എന്നകാര്യം പലർക്കും അറിവില്ല. സേമിയ അടങ്ങിയ ഐസ് ആണ് മിക്ക ആളുകളുടെയും ഫേവറിറ്റ്. ഈ ഒരു സേമിയപാൽ ഐസ്ക്രീം ഈസിയായി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യംവേണ്ട ഇൻക്രീഡിയന്റ് എന്നത് മൂന്ന് ഗ്ലാസ് പാല് ആണ്. ഇനി ആവശ്യമായ ഒരു ഇൻക്രീഡിയന്റ് ഒരു അൽപ്പം പഞ്ചസാര ആണ്. മധുരത്തിന് അനുസരിച്ച് ഇടുക. ഇനിവേണ്ട ഒരു ഇൻക്രീഡിയന്റ് എന്നത് സാധാ മൈദയാണ്.ഇനി ആവശ്യമായ ഇൻക്രീഡിയന്റ് ഒരൽപ്പം സേമിയ ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ഏലയ്ക്കാ ആണ്. അതിന്റെ ഉള്ളിലെ കുരുമാത്രം മതിയാകും. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് വാനില എസ്സൻസ്ആണ്.ഇത് ഉള്ളവർക്ക് ഇല്ലെങ്കിലും കുഴപ്പമില്ല. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം.

ആദ്യംതന്നെ ഒരു മൂന്ന്ഗ്ലാസ്പാൽ എടുത്തശേഷം ഒരു പാനിലേക്ക് ഒഴിച്ച് നൽകുക. ഇനി ഈയൊരു പാലിലേക്ക് നാലോ അഞ്ചോ സ്പൂൺ പഞ്ചസാര ചേർത്ത് നൽകുക.ഇനി ഇതിലേക്കായി അടുത്ത ഇൻക്രീഡിയന്റ് ആയ മൈദ മൂന്ന് സ്പൂണോളം ചേർത്ത് നൽകുക. ഈ സമയം ഒന്നും തന്നെ തീ ഓണാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments