ഉളുക്ക് ,ചതവ് ,കൈകാൽമുട്ടുവേദന എന്നിവ പൂർണ്ണമായും ഇല്ലാതാക്കാം|| ഇനി സന്ധിവേദന ഉണ്ടാവില്ല||ഇതാ ഒരു മാജിക് ഇൻക്രീഡിയന്റ് കാണൂ||


ഇന്ന് പല ആളുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം ആണ് കൈ, കാൽ മുട്ടുകളിൽ വരുന്ന വേദന, ശരീരത്തിന്റെ വിവിധ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന, ഉളുക്ക് ചതവ് എന്നിവ ഒക്കെ. ഇത് വളരെ വേദനയാണ് സൃഷ്ടിക്കാറുള്ളത്. ഇത് കുറയ്ക്കാൻ ആയി നാം പലതരത്തിലുള്ള ചില ഓയിൽമെന്റുകൾ ഉപയോഗിക്കാറുണ്ട്. 

ഇനിയത് കൂടാതെ പലതരത്തിലുള്ള എണ്ണകൾ ഒക്കെയും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലാതെതന്നെ വീട്ടിൽ ലഭ്യമായചില സാധനങ്ങൾ ഉപയോഗിച്ച് ഒരു അടിപൊളി എണ്ണ തയ്യാറാക്കാം .അത് എങ്ങനെ തയ്യാറാക്കാമെന്ന് ഒന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു രണ്ട് വെളുത്തുള്ളിയാണ്. ഇനി അടുത്തത് ആയി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ഗ്രാമ്പൂ ആണ്. അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം കറുവപ്പട്ട ആണ്. ഇനി ആവശ്യമായ ഒരു ഇൻക്രീഡിയന്റ് ഒരൽപ്പം കുരുമുളകാണ്.ഈ ഒരു കാര്യങ്ങൾ ഒന്നും കൂടാതെ തന്നെ ആവശ്യമായ ഒരു ഇൻക്രീഡിയന്റ് ഒരൽപ്പം ഇഞ്ചി ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് ഒന്ന് നോക്കാം.

ആദ്യംതന്നെ ഒരൽപ്പം വെളുത്തുള്ളി എടുത്ത് ഒരു ചെറിയ ഉരലിൽ ഇട്ടശേഷം നന്നായി ചതച്ച് ഒന്ന് അരച്ചെടുക്കുക. ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ ഒരൽപ്പം കറുവപ്പട്ട ഇതിലേക്കിട്ട് നൽകുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ഗ്രാമ്പൂ ഒരൽപ്പം ചേർത്ത് നൽകുക. ഇനിയിതില് ഒരൽപ്പം കുരുമുളക് കൂടി ചേർത്ത് നൽകുക. ഇനി അടുത്തതായി ഒരൽപ്പം ഇഞ്ചി കൂടി ഇതില് ചേർത്ത് നൽകുക. ഇനി ഇതെല്ലാം കൂടി നന്നായി ഒന്ന് ചതച്ച് നൽകുക.അടുത്തതായി ഒരു പാൻ എടുത്തശേഷം അതിലേക്ക് ഒരൽപ്പം കടുകെണ്ണ ഒഴിച്ച് നൽകുക. ഇനി ഇതൊന്ന് ചൂടാകാനായി അടുപ്പിൽ വയ്ക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



 

Comments