നല്ല നാടൻ കള്ള്കുടിക്കണോ||നമുക്ക് വീട്ടിൽ ഉണ്ടാക്കാം||ഇതാ ഈ ഒരു ഉഗ്രൻ മാർഗ്ഗം കണ്ടു നോക്കൂ||


നമ്മളിൽ പലർക്കും വളരെ അടിപൊളി ആയ തെങ്ങും കള്ള് വളരെയധികം ഇഷ്ടം ആണ്.ഇവ വേണ്ടായെന്ന് ആരും തന്നെ പറയില്ല.എന്നാലത് നാട്ടിൽ നിന്നും മാറികഴിഞ്ഞാൽ ലഭ്യമാകാനായി പലപ്പോഴും വളരെ പ്രയാസകരമാണ്. എന്നാൽ ഈ ഒരു തെങ്ങിൻ കള്ള് ഉണ്ടാക്കാനായ് ഉള്ള ഒരു അടിപൊളി മാർഗ്ഗം പരിചയപ്പെടാം.


ഇതിനായ് ആദ്യം വേണ്ട മെയിൻ ഇൻക്രീഡിയന്റ് കോക്കനട്ട് വാട്ടർ ആണ്. ഇത് മാർക്കറ്റിൽ ലഭ്യം ആണ്. അതല്ല വീട്ടിൽ വാങ്ങുന്ന തേങ്ങായുടെ വെള്ളം ആയാലും നല്ലതാണ്.കരിക്ക് വെള്ളം ആയാലും കുഴപ്പമില്ല. പക്ഷേ അതിനേക്കാൾ നല്ല ഒന്ന് തേങ്ങാവെള്ളം തന്നെയാണ്. മൂത്ത തേങ്ങ അതിന്റെ വെള്ളം ആണെങ്കിൽ ഇത്തിരൂടെ വീര്യം കൂടുതൽ ആണ്. ഇനി ഫ്ളേവറിനായി ചേർക്കണ്ട ഇൻക്രീഡിയന്റ് ആദ്യം ഒരൽപ്പം കറുവപ്പട്ട ആണ്. ഇനി വേണ്ടത് സ്റ്റാർ രൂപത്തിൽ ഉള്ള പൂവ് ആണ്. ഇനി മൂന്നാമത് വേണ്ടത് ഒരൽപ്പം ഗ്രാമ്പൂ ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഫ്ളേവർ മാറ്റി എടുക്കാൻ ഉള്ള ഉണക്കമുന്തിരി ആണ്.ഏത് തരം ഉണക്ക മുന്തിരി ആയാലും കുഴപ്പമില്ല. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം ഷുഗർ ആണ്. അതിൽ ഒരു കുറവും വരുത്തേണ്ടതില്ല. ഇതൊരു  250ഗ്രാം മതിയാകും. ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ഡ്രൈഡ് ഈസ്റ്റ് ആണ്.ഇനിഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കോക്കനട്ട് വാട്ടർ എടുത്ത് ഒരു ചെറിയ ഭരണിയിലേക്ക് ഒഴിക്കുക. ഇനി ഇതി  ഫ്ളേവറിനായി ഒരു അൽപ്പം കറുവപ്പട്ട ചേർത്ത് നൽകുക. അതിനുശേഷം ഇതിലേക്കായി രണ്ട് സ്റ്റാർ രൂപത്തിൽ ഉള്ള പൂവ് ഇട്ടു നൽകുക. ഇനി മൂന്നാമതായി സാധാ ഗ്രാമ്പൂ അഞ്ചോ , ആറോ ചേർത്ത് നൽകുക. ഇനി ഇതിലേക്കായി ഒരൽപ്പം ഉണക്കമുന്തിരി ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]





Comments