ഞൊടിയിടയിൽ ചുണങ്ങ് ഇല്ലാതാക്കാം|| ||ഇതാ കാണൂ ഈ ഒരു അടിപൊളി റെമഡി||


ഇന്ന് സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാ ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ് എന്ന് പറയുന്നത്. ഇത് ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തായി വന്നു കഴിഞ്ഞാൽ ശരീരത്തിന്റെ പല ഭാഗത്തും അത് വരാറുണ്ട്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന ചുണങ്ങിനെ നാച്ചുറൽ ആയി ഇല്ലാതാക്കാൻ ഉള്ള ഒരു റെമഡി പരിചയപ്പെടാം.

ഈ ചുണങ്ങ് എന്നത് ഒരസുഖം തന്നെയാണ്. ഇത് വന്നു കഴിഞ്ഞാൽ ആദ്യം ആധികമാരും തന്നെ ഇത് ശ്രദ്ധിക്കാറില്ല. എന്നാൽ അത് ഒരൽപ്പം കൂടി മറ്റു ശരീരഭാഗങ്ങളിൽ വന്നാൽ മാത്രമേ നമ്മൾ മരുന്ന്ചെയ്യാറുള്ളൂ.എന്നാൽ ഇത് വന്നാൽ വളരെ പെട്ടെന്ന്തന്നെ ഇതിനെ ഇല്ലാതാക്കുകയാണ് നാം ചെയ്യേണ്ടത്. അതിനാൽ ചുണങ്ങ് വന്നാൽ നാം വളരെ പെട്ടെന്ന്തന്നെ ഇതിനെ ട്രീറ്റ്‌മെന്റ് ചെയ്ത് ഇല്ലാതാക്കണം. ഇനി ഇതിനായി ഉള്ള റെമഡി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ടത് നല്ല ഉഗ്രൻ കസ്തൂരി മഞ്ഞൾ ആണ്. ഇതിന് ഏറ്റവും നല്ലത് കസ്തൂരി മഞ്ഞൾ ആണ്. ആദ്യം തന്നെ ഈ ഒരു കസ്തൂരി മഞ്ഞൾ എടുത്ത് തൊലികളഞ്ഞ് ചെറുതായി കട്ട് ചെയ്തു എടുക്കുക. ഇനി ഇത് ഒരു ഉരലിലേക്ക് ഇട്ട്നൽകുക.അതിനുശേഷം ഒന്ന് അരച്ചെടുക്കാം ഇനി ഇതിലേക്കായി ഒരൽപ്പം സാധാരണ കടുക് ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments