ഇനി എലികൾ വീടിന്റെ പരിസരത്ത് പോലും കാണില്ല||ഇതാ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ||കാണാം നല്ല റിസൾട്ട്||

 


ഇന്ന് നമ്മുടെഒക്കെ വീടുകളിലായി ഏറ്റവും ശല്യം ഉണ്ടാക്കുന്ന ജീവികളിൽ ഒന്നാണ് എലികൾ. ഈ എലികൾ വീടിന്റെ അകത്തു ഉള്ളതാണ് എങ്കിൽ വളരെ ശല്യമാണ് ഉണ്ടാക്കുന്നത്.അടുക്കളയിൽ ആണെങ്കിൽ പലതരത്തിലുള്ള ആഹാരങ്ങൾ നശിപ്പിച്ചു കളയുക,അലമാരയിൽ ആണ് എങ്കിൽ വസ്ത്രങ്ങൾ ഒക്കെ നശിപ്പിച്ചു കളയുകയൊക്കെ ചെയ്യാറുണ്ട്.

ഒപ്പം പലതരത്തിലുള്ള ആരോഗ്യപരം ആയ പ്രശ്നങ്ങൾകൂടി ഇവസൃഷ്ടിക്കുന്നുണ്ട്.ഈ എലികളെ തുരത്താൻ ആയി നാം പലതരത്തിൽ ഉള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്.ഇത്തരത്തിൽ വളരെ ശല്യം ചെയ്യുന്ന എലികളെ തുരത്താനുള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം. ഇത് വീട്ടിൽ ഉള്ള ചെറിയ ചുണ്ടെലികളിൽ ആണ് എഫ്ക്ടീവ് ആകുന്നത്.ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ഇതിനായി ആദ്യം ആവശ്യമായ ഇൻക്രീഡിയന്റ് ഒരു അൽപ്പം സാധാ കടലയാണ്. ഇനി അടുത്ത വേണ്ട ഇൻക്രീഡിയന്റ് ഒരു ഐബ്രൂഫിൻ ആണ്. ഇത് സാധാ വീടുകളിൽ നാം പല ആവശ്യങ്ങൾക്ക് ആയി കഴിക്കാൻ ഉപയോഗിക്കുന്ന ടാബലറ്റാണ്. ഇനി വേണ്ടത് സാധാ പഞ്ചസാരയാണ്. അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം ബേക്കിംഗ് പൗഡറോ അല്ലെങ്കിൽ ബേക്കിംഗ് സോഡയോ ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം സാധാ കടല എടുക്കുക. ഇനി ഈ കടല ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ഇടിച്ച്, പൊടിച്ച് എടുക്കുക. ഇനി ഇതിലേക്കായി 200g ന്റെ ഒരു രണ്ട് ഐബ്രൂഫിൻടാബലറ്റ് എടുത്ത് അത് കൂടി ഇതിലേക്ക്‌ ഇട്ട് നന്നായി ഒന്ന് പൊടിച്ച് എടുക്കുക. അടുത്തതായി ഇതിലേക്ക് ഒരൽപ്പം പഞ്ചസാര കൂടി ചേർത്ത് നൽകുക. ഇനി ഇതില് ഒരൽപ്പം ബേക്കിംഗ് സോഡ അഥവാ ബേക്കിംഗ് പൗഡർ ചേർത്ത് നൽകുക. ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഇളക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments