ഉണക്കമുന്തിരി ഉണ്ടാക്കാം||വളരെ ഈസിയായി വീട്ടിൽ തന്നെ||കണ്ടു നോക്കൂ ഈ ഉഗ്രൻ മാർഗ്ഗം ||


നാമൊക്കെ പല ആവശ്യങ്ങൾക്കായി കടയിൽ നിന്നുംവാങ്ങുന്ന ഒന്നാണ് ഉണക്കമുന്തിരി എന്നത്. അത് നമ്മൾ ബ്ലാക്ക് ആയും, കിസ്മിസ് എന്ന ഒരു രീതിയിൽ വൈറ്റ് ആയും പായസത്തിൽ ഒക്കെ ചേർക്കാൻ കിട്ടും. അയണിന്റെ അംശം ഇല്ലാത്ത ആളുകളിൽ ഈ ഉണക്കമുന്തിരി കഴിച്ചാൽ ഈ അയണിന്റെ അംശം ശരീരത്തിൽ കൂടും. 

രക്ത ഓട്ടം ശരിക്കും കൂടും.ബ്ലഡ്ഡ് ഉണ്ടാകാൻ ഇടയാകും അങ്ങനെ വളരെ ഗുണങ്ങൾ ഉണ്ട് ഇതിന്. ഈ ഉണക്കമുന്തിരി സാധാരണ നാം കടയിൽ നിന്നും ആണ് വാങ്ങാറുള്ളത്.എന്നാലിത് വളരെ ഈസി ആയി തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാനായി സാധിക്കും. അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യംവേണ്ടത് റെഡ് ഗ്രേപ്സ് അഥവാ ബ്ലാക്ക് ഗ്രേപ്സ് ആണ്. ഇത് ഏറ്റവും നന്നായി പഴുത്തത് തന്നെ വേണം എടുക്കാൻ. ഇത് കുരു ഇല്ലാത്ത ടൈപ്പ് ആയാലും, ഉള്ളത് ആണെങ്കിലും കുഴപ്പമില്ല. ഇത് ഉപയോഗിക്കുമ്പോൾ നന്നായി കഴുകി തന്നെ ഉപയോഗിക്കുക. ഇനി ഒരു പാൻ എടുത്തശേഷം അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നൽകുക. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം മുന്തിരി എടുത്തശേഷം നന്നായി കഴുകി എടുക്കുക. ഇനി അടുത്തതായി ഒരൽപ്പം വെള്ളം ഒരു പാനിലേക്ക് എടുത്തശേഷം അത് തിളപ്പിക്കാൻ വയ്ക്കുക. ഒരു ഗ്ലാസ് വെള്ളം മതിയാകും. ഇനി ഇതിലേക്ക് എടുത്തുവച്ച ഈ മുന്തിരി ഇട്ട് നൽകുക. ഇനി ഇത് ഏകദേശം ഒരു അഞ്ച് മിനിറ്റ് തിളപ്പിക്കാൻ ആയി വയ്ക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


 

Comments