ഇത്രയ്ക്ക് സിംപിൾ ആയിരുന്നോ എലിയെ കൊല്ലാൻ||വെറും10 മിനിറ്റ് മതി||ഇതാ ഒരു ഉഗ്രൻ മാർഗ്ഗം കണ്ടു നോക്കൂ||


ഇന്ന് നമ്മുടെ ഒക്കെ വീടുകളിൽ ഏറ്റവും ശല്യം ആയിക്കൊണ്ട് ഇരിക്കുന്ന ഒരു ജീവിയാണ് ഈ എലികൾ എന്ന് പറയുന്നത്. ഈ എലികളൊക്കെ പെരുകി കഴിഞ്ഞാൽ വലിയ പ്രയാസമാണ് അത് ഉണ്ടാക്കുക.എന്നാൽ ഈ എലികളെ പൂർണമായി തുരത്താൻ ഉള്ള ഒരു സിംപിൾ മാർഗ്ഗം നമുക്ക് പരിചയപ്പെടാം.

ഇതിനായി ആദ്യം ഉപയോഗിക്കുന്ന ഒരു സാധനം ഒരു ചോക്ലേറ്റ് ആണ്. ഏതെങ്കിലും ഒരു ചോക്ലേറ്റ് മതിയാകും. രണ്ടാമതായി വേണ്ടത് ഒരു സാധാ സിഗരറ്റ് ആണ്. ഇവരണ്ടും ഉപയോഗിച്ച് എങ്ങനെ വീട്ടിൽ ശല്യം ആകുന്ന എലികളെ ഇല്ലാതാക്കാം എന്ന് ഒന്ന് നോക്കാം.ഈ ഒരു സിംപിൾ മാർഗം നമുക്ക് ഒന്ന് കണ്ടു നോക്കാം.

ആദ്യം തന്നെ ഒരു അൽപ്പം ചോക്ലേറ്റ് എടുക്കുക. ചോക്ലേറ്റ് എലികളെ കൂടുതലായിഅട്രാക്റ്റ്ഒക്കെ ചെയ്യാൻ സഹായമാണ്. ഇനി ഈ ചോക്ലേറ്റ് ഒരു ചെറിയ പീസ് കട്ട് ചെയ്തു എടുക്കുക. ഇനി ഈ ഒരു ചോക്ലേറ്റ് ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. നന്നായി പൊടിച്ച് എടുത്ത് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.അടുത്തത് ആയി ഒരു സിഗരറ്റ് എടുക്കുക. ഇനി ഇതിന്റെ ഉള്ളിൽ ഉള്ള പുകയില ഇതിലേക്കായി ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


  

Comments