ഹാർപിക്ക് ഉണ്ടോ??എങ്കിൽ 10 മിനിറ്റിൽ ഒരു ഉഗ്രൻ പണി കൊടുക്കാം||എലിയെ തുരത്താൻ ഇതാ ഒരു ഹാർപിക്ക് മാജിക്ക് കാണൂ||


സാധാരണ നമ്മുടെ വീടുകളിൽ വളരെയധികം അലട്ടുന്ന ഒന്നാണ് എലികൾ എന്നത്. ചെറിയ എലികൾ ആണ് ഏറെയും പ്രശ്നക്കാരാവുക. അത് വളരെയധികം പ്രശ്നങ്ങളാണ് അടുക്കള ഉൾപ്പെടെയുള്ള ഇടത്ത് ഉണ്ടാക്കുക.ഈ എലികൾ അലമാരയുടെയും മറ്റുമൊക്കെ ഇരുന്നു വലിയ പ്രയാസം ആണ് ഉണ്ടാക്കുക. ഒന്ന് വന്നാൽ ഇത് പെറ്റു പെരുകുന്ന അവസ്ഥയാണ് ഉണ്ടാവുക. ഈ എലികളെ തുരത്താൻ ആയി നാം പലവഴികളും തേടാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു മാർഗ്ഗത്തിലൂടെ ഈ എലികളെ തുരത്താൻ ഉള്ള ഒരു അടിപൊളി മാർഗ്ഗം നമുക്ക് പരിചയപ്പെടാം.


ഇതിനായി നാം ഉപയോഗിക്കുന്ന ഒരു പ്രധാനമായ കാര്യമാണ് ഹാർപ്പിക്ക് എന്നത്. ഹാർപ്പിക്കിന്റെ ഏത് തരം ഫ്ളേവർ ഉപയോഗിച്ച് വേണമെങ്കിലും നമുക്ക് എലിയെ തുരത്താൻ കഴിയും.ഇനി ഇത് തയ്യാറാക്കാൻ വേണ്ട ആദ്യ ഇൻക്രീഡിയന്റ് ഒരു അൽപ്പം സാധാ കടല ആണ്. റോസ്റ്റഡ് ആയാലും വറുത്ത കടല ആയാലും കുഴപ്പമില്ല. എന്നാൽ ഈ തൊലി ഉള്ള കടല ആണെങ്കിൽ ഇത്തിരികൂടി നല്ല ആയിരിക്കും. കടല എന്നത് എലികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമാണ്. രണ്ടാമതായി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം പാൽ ആണ്.ഏത് പാല് വേണമെങ്കിലും ഉപയോഗിക്കാം. ഇനി വേണ്ട ഒരു മെയിൻ ഇൻക്രീഡിയന്റ് ഹാർപ്പിക്ക് ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കടല എടുത്തശേഷം ഈ ഒരു കടല ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ഒന്ന്  ചതച്ച് എടുക്കുക. അരച്ചെടുക്കണ്ട ആവശ്യമില്ല. ചെറിയ ചെറിയ പീസുകൾ ആക്കി വേണം ഇത് ചതച്ച് എടുക്കാൻ. ഇനി ഇത് ഒരു ചെറിയ പാത്രം എടുത്ത്അതിലേക്ക് ഇട്ട്നൽകുക. ഇനി രണ്ടാമത് ഒരൽപ്പം പാല് എടുത്തശേഷം അത് ഇതിലേക്ക് ഒഴിച്ച് നൽകുക. മൂന്നാമത്തെ ഇൻക്രീഡിയന്റായി ഒരൽപ്പം ഹാർപ്പിക്ക് ഇതിലേക്ക് ചേർക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments