വെറും 30 മിനിറ്റിനുള്ളിൽ എലിയുടെ കാര്യം കട്ടപ്പൊക||ഇത് ഒന്ന് ചെയ്തു നോക്കൂ|| കാണാം വലിയ മാറ്റം||


ഇന്ന് നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ഉണ്ടാക്കുന്ന ഒരു ജീവിയാണ് എലികൾ എന്നത്. വീടിന്റെ അകത്ത് എലികൾ ഉണ്ടെങ്കിൽ വളരെ ഒരു പ്രതിസന്ധിയാണ് അത് ഉണ്ടാക്കുക.എന്നാൽ ഈ എലികളെ തുരത്താനായി നാം പലവിധമായി ഉള്ള മാർഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. എന്നാൽ ഈ ശല്യക്കാരായ എലികളെ വളരെ എളുപ്പമായി വെറും 30 മിനിറ്റിൽ തന്നെ ഇല്ലാതാക്കുവാനായി സാധിക്കും. അതിനായുള്ള ഒരടിപൊളി മാർഗ്ഗം നമുക്ക്‌ പരിചയപ്പെടാം.


ഇതിനായി നാം ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ഇൻക്രീഡിയന്റ് എന്നത് സാധാ കൊതുകുതിരി ആണ്. കൊതുകുതിരി നാം സാധാരണയായി ഈ കൊതുകിനെ ഓടിക്കാനായാണ് ഉപയോഗിക്കുക. എന്നാൽ ഈ കൊതുകുതിരി എലികളെ ഇല്ലാതെ ആക്കാനായാണ് നമ്മൾ ഇവിടെ ഉപയോഗിക്കുക. ഏത് കമ്പനിയുടെ കൊതുകുതിരി ആയാലും ഒരു പ്രശ്നവുമില്ല. ഇനി വേണ്ടത് സാധാ കടലയാണ്. തൊലിയോട് കൂടിയതാണെങ്കിൽ അൽപ്പം കൂടി എഫക്ടീവ് ആണ്.ഇനി അവസാനമായി വേണ്ട ഇൻക്രീഡിയന്റ് ഒരു ബിസ്കറ്റ് ആണ്. ഏത് തരം ബിസ്ക്കറ്റും ഇതിനായിഉപയോഗിക്കാവുന്നതാണ് ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരു കൊതുകുതിരി എടുത്തശേഷം അതിലെ ചെറിയ ഒന്ന് രണ്ട് കഷണങ്ങൾ ഒടിച്ച് എടുക്കുക. ഇനി ഇത് ചെറിയ കഷണങ്ങളാക്കി ഒരു ചെറിയ ഉരലിൽ ഇട്ടു നന്നായി ഇടിച്ചു ഒന്ന് പൊടിച്ച് എടുക്കുക.നന്നായി തന്നെ പൊടിക്കുക. ഇനി രണ്ടാമതായി ഒരൽപ്പം കടല എടുത്ത് ഇതി ഇട്ടശേഷം നന്നായി പൊടിച്ച് എടുക്കുക.ഇനി ഈ ഒരു കടല കൂടി പൊടിച്ചശേഷം അവസാനമായി ഒരൽപ്പം ബിസ്ക്കറ്റ് കൂടി നന്നായി പൊടിച്ച് ഒന്ന് എടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




Comments