48 മണിക്കൂർ കൊണ്ട് ബിയർ ഉണ്ടാക്കാം||വളരെ ഈസിയായി||ഇത് കണ്ടു നോക്കൂ||


നമ്മളിൽ പലരും തന്നെ ചെറിയ ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്നവരാണ്. ചിലപ്പോൾ ആൽക്കഹോൾ കണ്ടന്റ് തീരെ കുറവായ ബിയർ മിക്കവാറും ആളുകൾ ഒക്കെ തന്നെ കഴിക്കാറുണ്ട്. എന്നാൽ ഈ ബിയർ വളരെ ഈസിയായി തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. വെറും 48 മണിക്കൂറിൽ ഒരടിപൊളി ബിയർ തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ടത് ഒരൽപ്പം ഇഞ്ചിയാണ്. തൊലി കളയേണ്ട ആവശ്യമില്ല.ഇതിൽ ഒരുപാട് നല്ല ഗുണങ്ങൾ ഉണ്ട്. ഇനി വേണ്ടത് ഒരു ഒന്നര ലിറ്റർ വെള്ളം ആണ്. അടുത്ത ഇൻക്രീഡിയന്റ് ഒരു അൽപ്പം ഈസ്റ്റ് ആണ്.ഇനി വേണ്ടത് ഒരു അൽപ്പം ചെറു ചൂടുവെള്ളം ആണ്. അടുത്തത് ആയി ഒരൽപ്പം ഗോതമ്പ് ആണ് വേണ്ടത്. ഇനി വേണ്ടത് ഒരൽപ്പം പഞ്ചസാര ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ഇഞ്ചി എടുത്ത് നന്നായി കഴുകിയശേഷം തൊലിയോട് തന്നെ ചെറുതായി കട്ട് ചെയ്തു എടുക്കുക. ഇനി ഇത് ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ചതച്ച് എടുക്കുക. ഇനി ഈ ചതച്ച് എടുത്ത ഇഞ്ചി ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഒരു ചെറിയ ചെരുവത്തിലേക്ക് ഒഴിച്ച് നൽകുക. ഇനി ഈ വെള്ളം ശരിക്കും ഒന്ന് തിളയ്ക്കാൻ അനുവദിയ്ക്കുക. അടുത്തതായി ഒരു ചെറിയ ബൗൾ എടുത്തശേഷം അതിലേക്ക് ഒരൽപ്പം ഈസ്റ്റ് ഇട്ട് നൽകുക. ഇനി ഇതിലേക്ക് ഒരു അൽപ്പം ചെറു ചൂടുവെള്ളം ഒഴിച്ച് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments