പൈനാപ്പിൾ കൊണ്ട് ബിയർ ഉണ്ടാക്കിയാലോ||നല്ല ടേസ്റ്റി ബിയർ ഇതാ||സൂപ്പർ പവർ||ഈ ഉഗ്രൻ സാധനം കണ്ടു നോക്കൂ||



നാം എല്ലാവരും തന്നെ പലതരത്തിലുള്ള ഡ്രിങ്ക്സ് കുടിക്കുന്നവരാണ്.അത് ആൽക്കഹോളിക്ക് ഉള്ള ആയാലും ,നോർമൽ ഡ്രിങ്ക് ആയാലും. അതിൽ പലരുടെയും ഇഷ്ടപ്പെട്ട ഒന്നാണ് ബിയർ എന്നത്. നല്ല വെറൈറ്റി ആയ ഒപ്പം ടേസ്റ്റിആയ ഒരു ബിയർ നമുക്ക് വീട്ടിൽ തയ്യാറാക്കാം. അതും നാമൊക്കെ മിക്കവാറും കഴിക്കുന്ന പൈനാപ്പിൾ ഉപയോഗിച്ച്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം നാം ഉപയോഗിക്കുന്നത് ഒരു പൈനാപ്പിൾ ആണ്. നല്ല പഴുത്ത പൈനാപ്പിൾ വേണം എടുക്കാൻ. ഇനി വേണ്ട അടുത്ത ഒരു ഇൻക്രീഡിയന്റ് ഒരൽപ്പം ഇഞ്ചിയാണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പച്ചമുളകാണ്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം പഞ്ചസാര ആണ്. അടുത്തതായി വേണ്ട മെയിൻ ഇൻക്രീഡിയന്റ് ഡ്രൈഡ് ഈസ്റ്റ് ആണ്. ഇനി ഒരു അൽപ്പം ഗ്രാമ്പൂവാണ്വേണ്ടത്.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പൈനാപ്പിൾ എടുത്തശേഷം അതിന്റെ തൊലി കളഞ്ഞ് എടുക്കുക.ഇനിയിത് ചെറുതായി കട്ട് ചെയ്തു ചെറിയ കഷണങ്ങൾ ആക്കി എടുക്കുക.ഇനി ഇത് ഒരു മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അതിനുശേഷം ജ്യൂസ് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.ഇനിയിത് ഒരു ഗ്ലാസിലേക്ക് മാറ്റുക.അടുത്തതായി ഒരൽപ്പം ഇഞ്ചി എടുത്തശേഷം അതു തൊലികളഞ്ഞു എടുക്കുക.ഇനി ഇത് ചെറു കഷണങ്ങളാക്കി ഒന്ന് എടുക്കുക. അടുത്ത ആയി വേണ്ടത് പച്ചമുളക് ആണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




   

Comments