നമ്മുടെ നാട്ടിൽ പലതരത്തിലുള്ള മദ്യം ഉണ്ട്.മദ്യം കഴിക്കുന്ന പല ആളുകളും നമ്മുടെ ഇടയിലായി ഉണ്ട്. റം, വിസ്കി , ബ്രാൻഡി തുടങ്ങിയ നിരവധി മദ്യം ഉണ്ട്. സാധാരണ ആളുകൾ ഒക്കെ ഏറ്റവും കൂടുതൽ അടിക്കുന്ന ഒന്നാണ് റം എന്ന് പറയുന്ന സാധനം. അതിൽ തന്നെയും പല വകഭേദങ്ങളും ഉണ്ട്.എന്നാൽ ആളുകൾ കഴിക്കുന്നത് വളരെ ചീപ്പ് ആയ റേറ്റിൽ ഉള്ളതാണ്.റം പെട്ടെന്ന് തന്നെ തലയ്ക്ക് പിടിക്കുന്ന ഒന്നാണ്.
അൽപ്പം കൂടുതൽ കഴിച്ചാലും പിറ്റേന്ന് എഴുന്നേറ്റ് പോകാൻ പറ്റും. ഹാങ്ങോവർ വളരെ കുറവാണ് ഇതിന്. ചിലർക്ക് ഈ റം അതിന്റെ രുചി ഇഷ്ടപ്പെടാത്തതിനാലാണ് കഴിക്കാത്തത്. ഇനി കസാരിയോ എന്ന ഒരു നല്ല പൈനാപ്പിൾ ഫ്ളേവർ റം എങ്ങനെ എന്ന് നമുക്ക് ഒന്ന് പരിചയപ്പെടാം.
ഈ കസാരിയോ റം പൈനാപ്പിൾ ഫ്ളേവറോടു കൂടി തയ്യാറാക്കിയ ഒന്നാണ്. ഇതിന്റെ നിറത്തിൽ ഉള്ള വ്യത്യാസം സാധാരണ നാം കഴിക്കുന്ന റമ്മില് നിന്നും ഏറെ വ്യത്യാസം ഉള്ളതാണ്. നല്ല കട്ടിയായ റം ആണ്.ഒരു ലൈറ്റ് ബ്രാൻഡിയോട് കൂടിയതായ നിറം ആണ് ഇതിനുള്ളത്.ഈ കുപ്പിയുടെ പുറത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഡീറ്റൈലും ഇതിലുണ്ട്.ഏകദേശം കേരളത്തിൽ ഒരു 42% ഒക്കെയാണ് ഇതിന് കിട്ടുക. എന്നാൽ ഈ റമ്മില് 37.3 പേർസന്റേജാണ് വോളിയം എന്നത്.
സാധാരണ ബക്കാർഡി പോലുള്ളവയുടെ ഒക്കെ ഈ ഒരു റേഞ്ച് ആണ് വരാറുള്ളത്. അതിന്റെ ചെറിയ ഒരു വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ഇതിൽ പൈനാപ്പിളിന് ഒപ്പം തന്നെ ആപ്പിൾ ഒപ്പം മറ്റേതെങ്കിലും ട്രോപ്പിക്കൽ ഫ്രൂട്ട്സ് ഒക്കെ തന്നെ ഒരൽപ്പം സ്പൈസി കൂടി ചേർത്ത് തയ്യാറാക്കിയ ഒരു സാധനമാണ് ഇത്.
Comments
Post a Comment