പാറ്റയെ എന്നന്നേക്കുമായി ഇല്ലാതാക്കാം||ഒരു കൂട്ടം പാറ്റയെ കൊല്ലാൻ ഒരു മിനിറ്റ് മതി||ഇങ്ങനെ ചെയ്യൂ||


നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്ന ഒരു ജീവിയാണ് പാറ്റ എന്ന് പറയുന്നത്. രാത്രി ലൈറ്റ് അണച്ച് കഴിഞ്ഞാൽ അടുക്കളയില് പലയിടത്തും ഈ പാറ്റകൾ വരാറുണ്ട്. ഇവ പല തരത്തിലുള്ള അസുഖങ്ങൾ വരെ ഉണ്ടാക്കാൻ ഇടയുണ്ടാക്കും. 

പ്രത്യേകിച്ച് കുട്ടികളിൽ. എന്നാൽ സാധാരണ ഈ പാറ്റയെ തുരത്താൻ സ്പ്രേയാണ്  ഉപയോഗിക്കാറുള്ളത്. ഹിറ്റ് തുടങ്ങി പലതരത്തില് ഉള്ള സ്പ്രേകളാണ് ഉപയോഗിക്കുന്നത്. പക്ഷെ മറു വശത്ത് ഇത് വളരെ ഹാനികരമാണ്.എന്നാൽ വളരെ നാച്ചുറൽ ആയ രീതിയിൽ തന്നെ ഈ ഒരു പാറ്റയെ ഒഴിവാക്കാനുള്ള സിംപിൾ മാർഗ്ഗംനമുക്ക്‌ പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് ഒരു അരലിറ്റർ വെള്ളം ആണ്. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം ബേക്കിംഗ് സോഡയാണ്. ബേക്കിംഗ് സോഡ,ബേക്കിംഗ്പൗഡർ ഇവയിൽ ഏതായാലും കുഴപ്പമില്ല. ഇനി വേണ്ടത് സാധാ കർപ്പൂരം ആണ്. ഇത് എല്ലാ പലചരക്ക് കടകളിലും ,മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടുന്നതാണ്. ഇത് ഈ ഒരു പാറ്റയെ ഓടിക്കാൻ ഏറെ ഗുണകരമായ ഒന്നാണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ചെറിയ പാത്രം എടുക്കുക. ഇനി ഇതിലേക്ക് ഒരു അരലിറ്റർവെള്ളം ഒഴിച്ച്നൽകുക. ഇനി രണ്ടാമതായി ഒരൽപ്പം ബേക്കിംഗ് സോഡ കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനിയിത് നന്നായി ഒന്ന് ഇളക്കി നൽകുക. അടുത്തതായി ഒരൽപ്പം കർപ്പൂരം ഇതിലേക്ക് ചേർത്ത് നൽകുക. കർപ്പൂരം ഒരു ചെറിയ ഒരിടത്ത് ഇട്ടു നൽകുമ്പോ അത് നന്നായി പൊടിച്ചശേഷം മാത്രമേ ഇതില് ആയി തോന്നിയത്. 

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments