ഇനി പൈൽസിന് വിട ||അടിപൊളി മാർഗ്ഗം||പൈൽസ് നാച്ചുറൽ ഹോം റെമഡി||കാണൂ ഈ മാജിക്ക് ഇൻക്രീഡിയന്റ്||



ഇന്ന് സാധാരണ ആയി പലതരത്തിലുള്ള രോഗം നമ്മളിൽ പലർക്കും വരാറുണ്ട്. എന്നാൽ അതിൽ പലതും നമ്മൾ പുറത്ത്പറയാൻ ആഗ്രഹിക്കാത്ത ഡോക്ടറോട് പോലും പറയാൻ ഇഷ്ടപ്പെടാത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് പൈൽസ് എന്നത്. ഇത് സ്ത്രീ പുരുഷന്മാരിൽ പ്രായഭേദം ഇല്ലാതെ ഇന്ന് കണ്ടുവരുന്നതാണ്. 

ചെറുപ്പത്തിൽ തന്നെ ഇത് വരാറുണ്ട്. അതിനു പ്രധാന കാരണം ജീവിതശൈലി കൊണ്ട് തന്നെയാണ്. പൈൽസ് എന്നത് രണ്ട് തരമാണ്. ആദ്യത്തേത് ഇന്റേണൽ ആയി ഉള്ളതും, രണ്ടാമത്തെ എക്സ്റ്റേണലായി ഉള്ളതും. എക്സ്റ്റേണലായി വരുന്നത് അത് വരും മുമ്പ് തന്നെ നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കും. ബാത്ത്‌റൂമിൽ പോകുമ്പോൾ വളരെ അധികം നീറ്റലോ ,പുകച്ചിലോ ഉണ്ടെങ്കിൽ അത് പൈൽസിന്റെ ലക്ഷണമാണ്. അത്‌ ഒഴിവാക്കാൻ ആയി കൂടുതൽ എരിവും, സ്പൈസി ആയിട്ടുള്ള ആഹാരം കഴിക്കുന്നതിനു ക്രമീകരണങ്ങൾ നാം വരുത്തുക.അങ്ങനെ ചില കാര്യങ്ങൾ കുറച്ചാൽ തന്നെ അതിനു വളരെ പ്രതിവിധി ഉണ്ടാക്കാനായ് സാധിക്കും.ഏതായാലും എക്സ്റ്റേണലായിനമുക്ക് വരാൻ ഇടയുള്ള പൈൽസിനെ ഇല്ലാതാക്കാൻ ഉള്ള ഒരു ഈസിയായ മാർഗ്ഗം പരിചയപ്പെടാം. 

പൈൽസ് ഒരുപാട് കൂടിയ അവസ്ഥയിൽ ആണ് എങ്കിൽ ഈ റെമഡി ഉപയോഗിക്കണ്ട ഒരാവശ്യം ഇല്ല. അതുകൊണ്ട് യാതൊരു ഗുണവും നമുക്ക് ഉണ്ടാകില്ല.അതിനു എത്രയും വേഗം ഡോക്ടറെ പോയി കാണുക.എന്നാൽ പൈൽസ് പ്രാഥമിക ഘട്ടത്തിൽ ആണെങ്കിൽ ഈ റെമഡി വളരെ ഗുണം ചെയ്യുന്നതാണ്. ഇനി ഈ പൈൽസ് ഉള്ള ഭാഗം എപ്പോഴും വൃത്തിയായി തന്നെ കൊണ്ടു നടക്കാൻ നാം ശ്രദ്ധിക്കണം. ഇനി ഇതിനായി ഒരു അൽപ്പം ഡെറ്റോൾ ആണ് ആദ്യം വേണ്ടത്. ഇനി വേണ്ടത് ഒരൽപ്പം സാധാ പച്ചവെള്ളം ആണ്. ഈ ഡെറ്റോൾ ആന്റി സെപ്റ്റിക് ലോഷൻ ആണ്.ഇത് ബാക്ടീരിയകളെ ഒക്കെ ഇല്ലാതാക്കാൻ ഏറെ സഹായം ആണ്. ഇനി ആവശ്യമുള്ളത് ഒരൽപ്പം നവരത്ന ഓയിൽ ആണ്. രണ്ടാമതായി ആവശ്യം ഉള്ള ഇൻക്രീഡിയന്റ് ഒരൽപ്പം ഗ്ലിസറിൻ ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ചെറിയ ബൗളിലേക്ക് ഒരൽപ്പം ഡെറ്റോൾ ഒഴിക്കുക.ഇനി ഇതിലേക്ക് ഒരൽപ്പം വെള്ളം  ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു പഞ്ഞി എടുത്ത് ഇതിലേക്ക് മുക്കിയശേഷം പൈൽസ് ഉള്ള ഭാഗം നന്നായി ക്ലീൻ ചെയ്യുക. ഇനി ഇൻക്രീഡിയന്റ് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരൽപ്പം നവരത്ന ഓയിൽ ഒഴിക്കുക. ഇനി രണ്ടാമതായി ഒരൽപ്പം ഗ്ലിസറിൻ ഇതിലേക്ക് ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments