ഇതു കെട്ടിയാൽ ഇനി കൊതുക് പറ പറക്കും|| ഇനി കൊതുക് ഒരു പ്രശ്നമേയല്ല||ഇതാ കാണൂ ഒരടിപൊളി മാർഗ്ഗം||


സാധാരണ നമ്മുടെ ഇടയിൽ രാത്രിയിൽ വളരെ ശല്യം ഉണ്ടാക്കുന്ന ഒന്നാണ് കൊതുക് എന്നത്. ഈ കൊതുകിനെ തുരത്താനായി പലപ്പോഴും നാം കൊതുകുതിരി പോലുള്ള പലതരം സാധനങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ സാധനങ്ങൾ ഇല്ലാതെ വരുമ്പോൾ പലപ്പോഴും കൊതുകിനെ അടിച്ചു കൊല്ലാറാണ് നാം ചെയ്യുന്നത്. എന്നാൽ കൊതുകിനെ തുരത്താൻ ഒരു ഈസിയായുള്ള മാർഗ്ഗം ഉണ്ട്. ഈ കൊതുകിനെ തുരത്താൻ ഒരു  റബ്ബർ ബാൻഡ് പോലുള്ള ഒരു സാധനം നമുക്ക് പരിചയപ്പെടാം.

ആദ്യം കേൾക്കുമ്പോൾ ഇതെന്താണ് ഈ ബാന്റ് എന്നാവും ചിന്തിക്കുക. മൊസ്കിറ്റോ റിപ്പ്ലെന്റ് ബാന്റ് ആണ് ഇത്. കൊതുക് അതുപോലെ ഈ പല തരത്തിലുള്ള പ്രാണികളെ ഒക്കെ ഒഴിവാക്കി നിർത്താൻ ഇത് സഹായകരമാണ്. എക്സ്പെൽ എന്ന ബ്രാൻഡാണ് ഈ ഒരു ബാന്റ് ഇറക്കിയത്. മൊസ്കിറ്റോ ,ഇൻസെക്റ്റ്സ് എന്നിവയെ ഇത് പ്രധാനമായും തുരത്തുന്നത്. ചെറു തരത്തിലുള്ള പ്രാണികളെ ആണ് ഇൻസെക്റ്റ്സ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി ഇത് ഓപ്പൺ ചെയ്താലുള്ള കാര്യം എന്താണെന്ന് നോക്കാം.

ഇത് തുറന്നു കഴിഞ്ഞാൽ ഇതിനകത്ത് ബാന്റ് രണ്ടെണ്ണം കാണാം. ഏകദേശം ഒരു പ്ലാസ്റ്റികിന്റെ ടൈപ്പ് മോഡൽ ബാന്റ് ആണിത്. പക്ഷേ ഇത് ഒരു പ്ലാസ്റ്റിക് ബാന്റ് അല്ല. ഇനി ഇത് തുറന്നാൽ ഈ ഒരു ബാന്റ് നമ്മുടെ കൈയ്യിൽ കെട്ടാവുന്നതായ തരത്തിലുള്ള ബാന്റ്  ആണ് . വാച്ച് കൈയ്യിൽ കെട്ടുന്നപോലെ വളരെ ഈസിയായി തന്നെ ഇത് നമ്മുടെ കൈയ്യിൽ കെട്ടാവുന്നതാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




Comments