താരൻ ഇനി ഒരു പ്രശ്നമേയല്ല|| താരൻ വളരെ വേഗത്തിൽ ഇല്ലാതാക്കാം||വെറും ഒരു ദിവസം കൊണ്ട്||ഇതാ കാണൂ||


ഇന്ന് മിക്കവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു കാര്യമാണ് താരൻ എന്നത്.സ്ത്രീ പുരുഷ ഭേദമോ, കുട്ടികളെന്നോ ഒന്നും വ്യത്യാസം ഇല്ലാതെ എല്ലാ ആളുകളിലും താരൻ കണ്ടു വരുന്നു.മിക്കവാറും ആളുകൾ പറയുന്നത് താരൻ ഒരസുഖംമല്ല, ഇത് തലയോട്ടി ഡ്രൈ ആയി ഉണ്ടാവുന്നതാണെന്നാണ് എന്നാലത് സത്യമാണ്. 

താരൻ തലയോട്ടി ഡ്രൈ ആകുമ്പോൾ ഉണ്ടാകുന്നതാണ്. എന്നാൽ ഇത് ഒരു ഫംഗസ് ആണ്. അപ്പോൾ ഇതൊരസുഖം എന്ന് പറയാം. അല്ലാത്തപക്ഷം തലയോട്ടി ഡ്രൈ ആകുമ്പോൾ വരുന്ന ഒന്നാണെന്ന് പറയാം. ഈ  താരൻ വന്നു കഴിഞ്ഞാൽ അത് ഉണ്ടാക്കുന്ന ഒരു ഇറിറ്റേഷൻസ് ഭയങ്കരമാണ്. സാധാരണ മുടി ഒന്ന് ചീകി കഴിയുമ്പോൾ ഡ്രസ്സിൽ നിറയെ താരനുള്ള നിലയിൽ കാണാം. എന്നാൽ ഇത്തരത്തിൽ ഉള്ള ഈ താരനെ ഈസിയായി തുരത്താൻ ഉള്ളതായ ഒരു മാർഗ്ഗം പരിചയപ്പെടാം.

വളരെ എളുപ്പത്തിൽ താരൻ എങ്ങനെ ഇല്ലാതെ ആക്കാം എന്നാണ് നാം നോക്കുന്നത്.അതിനായ് ഇവിടെ വേണ്ടത് രണ്ടേ രണ്ട് ഇൻക്രീഡിയന്റ്സ് മാത്രമാണ്. ഇതിന് ആവശ്യമായ ആദ്യത്തെ ഒരു ഇൻക്രീഡിയന്റ് നവരത്ന ഓയിൽ ആണ്. ഇത് നാം സാധാരണ തലമുടിയിൽ തേക്കാറുണ്ട്. ഇതൊരു ആയുർവേദ ഉൽപ്പന്നനമാണ്.സാധാരണ ചില കടകളിൽ ചെറിയ സാഷ കിട്ടും അതാണെങ്കിലും ഉപയോഗിക്കാം. ഈ ഒരു ബോട്ടിൽ ഏത്കടയിലും ലഭ്യമാണ്.ഇനി വേണ്ടത് സാധാരണ നാരങ്ങാ യ് ആണ്.നാരങ്ങയിൽ സിട്രിക്ആസിഡിന്റെ അംശം ഉള്ളതിനാൽ തന്നെ താരനെ കളയാൻ വളരെ സഹായം ആയിരുന്നു. എന്നാൽ ചിലപ്പോൾ ഈ സിട്രിക് ആസിഡിന്റെ അംശം മൂലം തലയോട്ടി ഡ്രൈ ആവാൻ താമസിക്കും. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരു ചെറിയ ബൗൾ എടുക്കുക.ഇനി ഒരൽപ്പം നവരത്ന ഓയിലെടുത്ത് ഇതിലേക്കായി ഒഴിച്ച് നൽകുക. ഇനി ഒരൽപ്പം നാരങ്ങ നീര് കൂടി പിഴിഞ്ഞ് എടുത്തശേഷം നന്നായി ഒന്ന് ചേർത്ത് നൽകുക.ഇനി ഇവ രണ്ടും തമ്മിൽ നന്നായി ഒന്ന് മിക്സ് ചെയ്യുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments