ഈ ഒരൊറ്റ ഗ്ലാസ് മതി കുടവയർ പമ്പ കടക്കാൻ||ഇതാ ഇങ്ങനെ ചെയ്തു നോക്കൂ||ഒരടിപൊളി ഇൻക്രീഡിയന്റ്||


ഇന്ന് മിക്കവാറും ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് കുടവയർ എന്നത്. കുടവയർ വരിക നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾമൂലമാണ്. അനാവശ്യമായി ആഹാരങ്ങൾ വലിച്ചുവാരി തിന്ന് പോകുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങൾ വളരെ അധികം കാണുന്നത്.

 അതോടൊപ്പം ശരിയായ വ്യായാമം നടക്കുന്നില്ല എന്നതും കുടവയർ വരാൻ ഉള്ള കാരണമാണ്‌. എന്നാൽ ഇത്തരത്തിലായി വരുന്ന കുടവയറിനെ ഇല്ലാതാക്കാനായി മികച്ച  നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം മല്ലിയാണ്. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് കറുവപ്പട്ടയുടെ ഒരു ഇലയാണ്. ഇത് ഉണങ്ങിയത് ആയാലും കുഴപ്പമില്ല. അതോടൊപ്പം തന്നെ പച്ച ഇല ആയാലും കുഴപ്പമില്ല. പച്ച ആണ് ഏറ്റവും നല്ല ഇല. പച്ച ഇലയിൽ നല്ല ഗുണങ്ങൾ ഒരുപാട് ഉണ്ട്. ഇനി വേണ്ടത് ഒരു മിന്റ് ലീഫ് ഇലയാണ്. ഇതും ഒരൽപ്പം മതിയാകും. ഇനി അവസാനമായി വേണ്ടത് ഒരൽപ്പം ഗ്രീൻ ടി ആണ്. ഇനി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം വെള്ളം ഒരു പാനിലേക്ക് എടുക്കുക. ഇനി ഇതിലേക്കായി ഒരൽപ്പം മല്ലി ചേർത്ത് നൽകുക. രണ്ട് ഗ്ലാസിന് ഒരു സ്പൂൺ എന്ന നിലയിൽ ഇടുക. ഇനി രണ്ടാമതായി ഒരു കറുവപ്പട്ടയുടെ ഇല എടുത്ത് മുറിച്ച് ഇതിലേക്ക് ഇടുക. മൂന്നാമതായി ഒരു രണ്ടോ മൂന്നോ മിന്റ് ലീഫ് കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി അവസാനമായി ഒരു ഗ്രീൻ ടീയുടെ സാഷ ഇതില് കട്ട് ചെയ്തു ഇടുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments