ഇതു കുടിച്ചാൽ കാഴ്ചശക്തി താനെ വരും||ഇതാ ഒരു അടിപൊളി മാജിക് റെമഡി||ഇതെങ്ങനെ ഫലം ചെയ്യുന്നു എന്ന് കണ്ടു നോക്കൂ||


ഇന്ന് കുട്ടികളിലും, മുതിർന്നവരിലും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കാഴ്ചക്കുറവ് എന്ന പ്രശ്നം.സ്വാഭാവികമായി കൊച്ചുകുട്ടികളിൽ വരെ കാഴ്ചക്കുറവ് അനുഭവപ്പെടുന്നു. 

വളരെയധികം പ്രായം ചെയ്യന്നവരിൽ കണ്ടു വന്നിരുന്ന തിമിരം ഇന്ന് ചെറുപ്പക്കാരിൽ വന്നുകൊണ്ട് ഇരിക്കുന്ന ഒരു കാലഘട്ടം ആണ്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ആണ് ഉള്ളത്. ഒന്നാമത്തേ കാര്യം ജനറ്റിക് ആയി വരുന്നതാണ്. രണ്ടാമത്തെ നാം ജീവിക്കുന്ന അറ്റ്മോസ് ഫിയറിൽ നിന്നും വരുന്ന ചില പ്രശ്നങ്ങൾ ആണ്. അന്തരീക്ഷ മലിനമായി ഇരിക്കുന്നത് നമ്മുടെ കാഴ്ചശക്തിയെ ഒരുപാട് ബാധിക്കുന്നതാണ്. വറുത്തതും ,പൊരിച്ചതും ആയ ആഹാരങ്ങൾ കാഴ്ചശക്തിക്ക് ഒരുവിധ ഗുണവും തരത്തില്ല. എന്നാൽ പലതരത്തിലുള്ള ഫ്രൂട്ട്സ് ,നടസ് ഒക്കെ കഴിച്ചാൽ അത് പ്രോട്ടീൻ ഏറെ ഉള്ളതാണ്. അതുപോലെ വെജിറ്റബിൾസ് കഴിച്ചാൽ അത് ഏറെ വൈറ്റമിൻ സി കണ്ടന്റ് ഒക്കെ ഉള്ളതിനാൽ ഏറെ നല്ലതാണ്. എന്നാൽ നമ്മുടെ വീട്ടിൽ തയ്യാറാക്കി എടുക്കുവാൻ ആയി സാധിക്കുന്ന ഒരു ചെറിയ മെഡിസിൻ കൊണ്ട് കാഴ്ചശക്തിക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതെ ആക്കാൻ സാധിക്കും. അത് എങ്ങനെ എന്ന് ഒന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യംവേണ്ട ഒരു ഇൻക്രീഡിയന്റ് ഒരു മുരിങ്ങക്കോൽ ആണ്.നല്ല മൂത്ത മുരിങ്ങക്കോൽ വേണം എടുക്കാൻ.ഇനി അതല്ല മുരിങ്ങയുടെ ഒരു ഇല അഥവാ പൂവാണെങ്കിലും കുഴപ്പമില്ല.അടുത്ത ആയിവേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം കടലയാണ് ശരിക്കും തൊലികളഞ്ഞ് എടുത്ത കടലയാവണം. അതുപോലെ തന്നെ വേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം വാൾനട്സ് ആണ്. ഇത് എല്ലാ സൂപ്പർ മാർക്കറ്റിലും ലഭ്യമാണ്. ഫൈബർ അടങ്ങിയ ഒന്ന് ആണ്. ഈ വാൾനട്സ് ഇല്ലെങ്കിലും സാധാ നട്സ് വച്ചും ചെയ്യാവുന്നതാണ്. ഇനി വേണ്ടത് ഒരൽപ്പം വെള്ളം ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ മുരിങ്ങക്കോൽ എടുത്തശേഷം അത് ഒരു ചെറിയ കഷണങ്ങൾ ആക്കി മുറിച്ച് എടുക്കുക.ഇനി രണ്ടായി മുറിച്ച് എടുക്കുക. ഇനി ഒരു പാൻ എടുത്തശേഷം  അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിക്കുക. ഒന്നര ഗ്ലാസ് വെള്ളം ഒഴിക്കാം. ഇനി ഇതിലേക്കായി ഒരൽപ്പം വാൾനട്സ് ഒപ്പം, ഒരൽപ്പം കടല എന്നിവ ഇട്ട് നൽകുക. ഇനി ഇത് നന്നായി തിളപ്പിക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]





Comments