മുടികൊഴിച്ചിൽ മാറ്റിയെടുക്കാം ഈസിയായി|| ഇതാ കാണൂ ഒരു അടിപൊളി റെമഡി||


മുടികൊഴിച്ചിൽ എന്നത് ആൺ പെൺ വ്യത്യാസം ഇല്ലാതെ ഇന്ന് ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ്. ചെറുപ്രായത്തിലും അതുപോലെ ഒരു ല30-35 വയസ്സിലും മുടി കൊഴിയുന്നതിയൊരു സാഹചര്യം ആണ് ഉള്ളത്.ഈ മുടികൊഴിച്ചിൽ കുറയ്ക്കാൻ ആയി നാം പലവിധ കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാൽ അവയൊന്നും പലപ്പോഴും വേണ്ടത്ര ഫലം നൽകാറില്ല. എന്നാൽ ഈ ഒരു മുടികൊഴിച്ചിൽ വെറും മൂന്ന് ഇൻക്രീഡിയന്റുകൾ കൊണ്ട് തന്നെ നമുക്ക് ഇല്ലാതാക്കാം. അതിനായി ഉള്ള ഒരു സിംപിൾ മാർഗ്ഗം പരിചയപ്പെടാം.

ഈ ഒരു ഇൻക്രീഡിയന്റ് കൊണ്ട് ഉള്ള ഗുണം മുടി കൊഴിച്ചിൽ കുറയ്ക്കുന്നതോടൊപ്പം തന്നെ മുടി വളരാനും ഇത് സഹായകരമാണ്.ഇതിനായി നാം ഉപയോഗിക്കുന്ന ആദ്യത്തെ ഇൻക്രീഡിയന്റ് ഒരു സാധാ പ്യുർ മസ്റ്റാഡ് ഓയിൽ ആണ്. അതായത് കടുകെണ്ണ. നൂറ്ശതമാനം കലർപ്പില്ലാത്ത കടുക് എണ്ണ എടുത്താൽ അത് ഏറ്റവും നല്ലതാണ്. ഇതി മറ്റൊരു എണ്ണയും ഉപയോഗിക്കരുത്. ഇതിലായി മുടിവളർച്ചയ്ക്ക് ഏറെ സഹായകമായ പ്രോട്ടീൻ ഒരുപാട് അടങ്ങിയിട്ടുണ്ട്. അതുപോലെ ആന്റി ബാക്ടീരിയൽ കണ്ടന്റ് അടങ്ങിയതിനാൽ താരൻ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. അടുത്ത ആയി ആവശ്യമായ ഇൻക്രീഡിയന്റ്  മുട്ടയാണ്. നാടൻ മുട്ട തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മുട്ടയുടെ വെള്ളമാത്രം മതിയാകും. ഇനി  വേണ്ട അടുത്ത ഇൻക്രീഡിയന്റ്  വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. ഇത് എല്ലാതരം മെഡിക്കൽ ഷോപ്പിലും വാങ്ങാൻകിട്ടുന്നതാണ്.ഇനി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം പ്യുർ മസ്റ്റാഡ് ഓയിൽ ഒരു പാത്രത്തിൽ എടുക്കുക. ഇനി ഇതിലേക്ക് ആയി ഒരു മുട്ട എടുത്തശേഷം അത് പൊട്ടിച്ച് വെള്ള ആയഭാഗം മാത്രം ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇത് രണ്ടും കൂടി നന്നായി  മിക്സ് ചെയ്തു നൽകുക. ശരിക്കും ഒരു തിക്ക് ആയി ലഭിക്കണം. ഇനി അവസാനമായി ഒരു വൈറ്റമിൻ ഇ ടാബലറ്റ് ഇതിലേക്ക് പൊട്ടിച്ച് ഒഴിക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments