ഒരു പൈനാപ്പിൾ കള്ള് ഉണ്ടാക്കിയാലോ? കിടിലോകിടിലം||വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം||ഇതു കണ്ടോ ഉഗ്രൻ സാധനം||


നമ്മുടെ ഒക്കെ വീടുകളിൽ അപ്പവും മറ്റു ഒക്കെ ഉണ്ടാക്കുമ്പോൾ ചിലപ്പോൾ അതിൽ ഒരൽപ്പം കള്ള് ചേർക്കാറുണ്ട്. കള്ള് സാധാരണയായി പല ആളുകളും ഷാപ്പിൽ പോകുമ്പോൾ കുടിക്കുക സാധാരണമാണ്.എന്നാൽ ഒരു പൈനാപ്പിൾ കള്ള് കുടിച്ചാൽ എങ്ങനെ ഉണ്ടാകും??വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഈ പൈനാപ്പിൾ കള്ള്. അതെങ്ങനെ എന്ന് നമുക്ക് നോക്കാം.

ഇതിനായി ആദ്യം വേണ്ടത് ഒരു പൈനാപ്പിളാണ്. പൈനാപ്പിൾ ഏറ്റവും പഴുത്തത് തന്നെ വേണം എടുക്കാൻ. ഇനി വേണ്ടത് ഒരൽപ്പം കോക്കനട്ട് വാട്ടർ ആണ്. മൂത്ത തേങ്ങയുടെ വെള്ളം ആണ് എങ്കിൽ ഏറ്റവും നല്ലതാണ്. കരിക്കിന്റെ ആയാല് കുഴപ്പമില്ല. ഇനി വേണ്ടത് ഒരൽപ്പം പഞ്ചസാര ആണ്.അടുത്ത ഇൻക്രീഡിയന്റ് സാധാഈസ്റ്റാണ്. അടുത്തവേണ്ട ഇൻക്രീഡിയന്റ് ഒരു ചെറിയ പീസ് ഇൻക്രീഡിയന്റ് ആണ്. ഇനി വേണ്ടത് ഒരൽപ്പം ഗ്രാമ്പൂ ആണ്.ഒരൽപ്പം കുരുമുളകും എടുക്കാം. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പൈനാപ്പിൾ എടുത്ത് നന്നായി തൊലികളഞ്ഞ് എടുക്കുക. ഇനി ഇത് ചെറിയ കഷണങ്ങൾ ആക്കുക. ഇനി ഇത് ഒരു മിക്സിടെ ജാറിൽ ഇട്ട് ഒരൽപ്പം വെള്ളം ഒഴിച്ച് നന്നായി ഒന്ന് അടിച്ചെടുക്കുക. ഒന്നര ഗ്ലാസ് വെള്ളം ഒഴിക്കുക. ഇനി ഇത് കട്ടിയുള്ളജ്യൂസ് ആയതിനാൽ ശരിക്കും അരിച്ച് എടുക്കുക. രണ്ട് തവണ അരിച്ച് നല്ല ഒരു തിക്ക്നസ് കുറച്ചു എടുക്കുക.ഇനിയിത് ഒരു ഗ്ലാസ് എടുത്തു അതിലേക്ക് ഒഴിക്കുക. അടുത്തതായി ഒരു ഗ്ലാസ് പാത്രം എടുത്തശേഷം അതിലേക്ക് കോക്കനട്ട് വാട്ടർ ഒഴിച്ച് നൽകുക. ഇനി ഇതില് ഒരു ലിറ്റർ ആണ് എങ്കിൽ അര ലിറ്റർ ജ്യൂസ് ഒഴിച്ച് നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]





Comments