നിങ്ങൾ സിഗരറ്റ് വലിക്കാറുണ്ടോ?? ചുണ്ടിന് നിറം കൂട്ടണോ??ഇതുപോലെ ചെയ്തു നോക്കൂ||
on
Get link
Facebook
X
Pinterest
Email
Other Apps
സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. സ്ത്രീ ആയാലും പുരുഷൻ ആയാലും എല്ലാ ആളുകൾക്കും സൗന്ദര്യം ഇഷ്ടമാണ്. സൗന്ദര്യം ഉള്ളതിനേക്കാൾ കൂടുതൽ വർദ്ധിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. സൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചുണ്ടുകൾ എന്നത്.
പുരുഷന്മിരേക്കാൾ ഏറ്റവും കൂടുതൽ ചുണ്ടുകൾ ശ്രദ്ധിക്കുക സ്ത്രീകൾ ആണ്. ലിപ്സ്റ്റിക് പോലെ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ചുണ്ട് മനോഹരം ആക്കാൻ സ്ത്രീകൾ നോക്കാറുണ്ട്.പുരുഷന്മാർ ചുണ്ടുകൾ ഒന്നും ശ്രദ്ധിക്കുക കുറവാണ്. ഒപ്പം സിഗരറ്റ് വലിയ്ക്കുക കൂടി ചെയ്യുമ്പോൾ ചുണ്ട് കറുത്ത് പോകാറുണ്ട്.എന്നാൽ ഇത്തരത്തിൽ സിഗരറ്റ് ഒക്കെ വലിച്ച് കറുത്ത് പോകുന്ന ചുണ്ടും, നാച്ചുറലായുള്ള ചുണ്ടിലെ കറുപ്പു നിറമൊക്കെ മാറ്റി എടുക്കാൻ ഉള്ള ഒരു ഉഗ്രൻ മാർഗ്ഗം നമുക്ക് പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്. ഏത് ടൂത്ത്പേസ്റ്റ് വേണമെങ്കിലും ഉപയോഗിക്കാം. എന്നാൽ വൈറ്റ് നിറമുള്ള ടൂത്ത്പേസ്റ്റ് വേണം ഉപയോഗിക്കുവാൻ. ഇനിവേണ്ട രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു ബീറ്റ്റൂട്ട് ആണ്. നാച്ചുറൽ റെഡ് കളറുള്ള ബീറ്റ്റൂട്ട് ആണ് ആവശ്യം. ഇനി വേണ്ടത് ഒരൽപ്പം വെള്ളം ആണ്.ഇനി വേണ്ടത് ഒരൽപ്പം നാരങ്ങാ നീര് ആണ് .അവസാനത്തെ ഇൻക്രീഡിയന്റ് ഒരു അൽപ്പം പഞ്ചസാര ആണ്. ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരൽപ്പം കോൾഗേറ്റ് ടൂത്ത്പേസ്റ്റ് എടുത്തശേഷം ഒരു ചെറിയ ബൗളിലേക്ക് ഇടുക. ഇനി അടുത്തതായി ഒരു ബീറ്റ്റൂട്ട് എടുത്തശേഷം അത് ചെറുതായി അരിഞ്ഞു എടുക്കുക. ഇനി ഈ ബീറ്ററൂട്ടിലേക്ക് ഒരൽപ്പം വെള്ളം ഒഴിക്കുക. ഇതില് നിറം വരാനാണ് ഇങ്ങനെ ചെയ്യുന്നത്.അടുത്തത് ആയി ഈ ബീറ്ററൂട്ടിന്റെ നീര് നന്നായി അരിച്ച് ഈ ടൂത്ത്പേസ്റ്റ് ഉള്ള ബൗളിലേക്ക് ഒഴിക്കുക.
Comments
Post a Comment